Recent Posts

സഹകരണ ബാങ്കിനെ നിലനിർത്താനുള്ള സമരത്തിൽ മുന്നണികൾ തമ്മിൽ സഹകരിക്കാൻ തടസ്സമെന്ത്?

radiovok

November 20th, 2016

1 Comments

സഹകരണ പ്രതിസന്ധിയില്‍ സംയുക്ത പ്രക്ഷോഭിമില്ലെന്ന നിലപാടിലുറച്ച് കോണ്‍ഗ്രസ്. പൊതുപ്രക്ഷോഭമാകാമെന്ന നിലപാടിലാണ് യു ഡി എഫിലെ ഘടകകക്ഷികളെങ്കിലും  ബിജെപി ക്കെതിരെ സമരം ചെയ്യാന്‍ സിപിഎമ്മിനെ കൂട്ടിപിടിക്കേണ്ട ആവശ്യം കോണ്‍ഗ്രസിനില്ലെന്ന് വ്യക്തമാക്കി കെ പി സി സി വൈസ് പ്രസിഡന്റ് എംഎം ഹസന്‍. സഹകരണമേഖയില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് സിപിഎമ്മുമായി നേര്‍ക്കുനേര്‍ നില്‍ക്കുന്ന കോണ്‍ഗ്രസിന്,സംയുക്ത പ്രക്ഷോഭം ഗുണം ചെയ്യില്ലെന്നാണ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന്റെ  വിലയിരുത്തൽ.സഹകരണ ബാങ്കുകളെ തർക്കാനുള്ള […]

പ്രവാസിക്ക് വോട്ടവകാശം നൽകുന്നതിൽ സർക്കാരിനു താൽപ്പര്യമില്ലേ?

radiovok

November 19th, 2016

0 Comments

പ്രവാസികള്ക്ക് വിദേശത്തുനിന്നു തന്നെ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കാത്തതില് കേന്ദ്ര സർക്കാരിന്‍റെ വിശദീകരണം തേടി സുപ്രീം കോടതി. സർക്കാർ ജീവനക്കാർക്കും സൈനികർക്കും ഇ -പോസ്റ്റല് സൗകര്യം അനുവദിച്ചപ്പോള് പ്രവാസികളെ ഒഴിവാക്കുന്നതിന്റെ കാരണമെന്തെന്ന് ബോധിപ്പിക്കാനാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.ഇന്‍റര്‍നെറ്റില്‍ നിന്ന് ഡൌണ്ലോഡ് ചെയ്യുന്ന ബാലറ്റിൽ വോട്ട് രേഖപ്പെടുത്തി തപാലിലൂടെ തിരിച്ചയക്കുന്ന സംവിധാനത്തിലൂടെ പ്രവാസികൾക്ക് വോട്ട് ഉറപ്പാക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. […]

നോട്ട് നിരോധന സമരം രാജ്യത്തെ മറ്റൊരു പ്രക്ഷോപത്തിലേക്ക് കൊണ്ടെത്തിക്കുമോ?

radiovok

November 17th, 2016

0 Comments

നോട്ട് പിൻവലിക്കൽ തിരുമാനം തുടർച്ചയായ ഒമ്പതാം ദിവസവും ജനം ദുരിതത്തിൽ.അസാധുനോട്ട് മാറ്റാവുന്ന പരിധി 4500ൽ നിന്ന് 2000 രൂപയാക്കി കുറച്ചതോടെ വരും ദിവങ്ങളിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. തീരുമാനം  മൂന്നു ദിസവത്തിനകം റദ്ദാക്കിയില്ലെങ്കിൽ രാജ്യത്ത് വൻ പ്രക്ഷോഭമുണ്ടാകുണ്ടാകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ അഴിമതിയാണ് നോട്ടു പിൻവലിക്കലെന്നും കെജ്രിവാൾ. ഇത്തരമൊരു പ്രതിസന്ധി അടിയന്തരാവസ്ഥ കാലത്തുപോലും ഉണ്ടായിട്ടില്ലെന്ന് […]

നോട്ട് നിക്ഷേപം രാജ്യത്തെ മറ്റൊരു പ്രക്ഷോപത്തിലേക്ക് കൊണ്ടെത്തിക്കുമോ?

radiovok

November 17th, 2016

0 Comments

നോട്ട് പിൻവലിക്കൽ തിരുമാനം തുടർച്ചയായ ഒമ്പതാം ദിവസവും ജനം ദുരിതത്തിൽ.അസാധുനോട്ട് മാറ്റാവുന്ന പരിധി 4500ൽ നിന്ന് 2000 രൂപയാക്കി കുറച്ചതോടെ വരും ദിവങ്ങളിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. തീരുമാനം  മൂന്നു ദിസവത്തിനകം റദ്ദാക്കിയില്ലെങ്കിൽ രാജ്യത്ത് വൻ പ്രക്ഷോഭമുണ്ടാകുണ്ടാകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ അഴിമതിയാണ് നോട്ടു പിൻവലിക്കലെന്നും കെജ്രിവാൾ. ഇത്തരമൊരു പ്രതിസന്ധി അടിയന്തരാവസ്ഥ കാലത്തുപോലും ഉണ്ടായിട്ടില്ലെന്ന് […]

സഹകരണ ബാങ്കുകളെ സംരക്ഷിക്കാൻ സർക്കാരുകൾക്ക് ബാധ്യതയില്ലെ?

radiovok

November 16th, 2016

0 Comments

അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കരുതെന്ന് റിസര്‍വ് ബാങ്ക് ഉത്തരവിട്ടതോടെ സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിൽ. ലോണ്‍ തിരിച്ചടക്കാനോ പണം പിന്‍വലിക്കാനോ ഇടപാടുകാര്‍ക്ക് കഴിയുന്നില്ല. സംസ്ഥാനത്ത് ഏറ്റവുമധിക സ്ഥിര നിക്ഷേപങ്ങളുള്ളത് സഹകരണബാങ്കുകളിലാണെന്നിരിക്കെ നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ബാങ്കുകള്‍ക്കെതിരെയുള്ള  പ്രചരണ ശക്തമായതോടെ ഇടപാടുകാര്‍ ആശങ്കയിൽ. വലിയാരു ശതമാനം ഇടപാടുകാര്‍ ഇന്റര്‍നെറ്റ് ബാങ്കിങ് മുഖേന നിക്ഷേപങ്ങള്‍ മറ്റ് ബാങ്കുകളിലേക്ക് മാറ്റാനും തുടങ്ങിയിരിക്കുന്നു. .സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ […]

നോട്ട് വിഷയത്തിലെ പ്രതിപക്ഷ ഐക്യം കേന്ദ്ര സർക്കാരിനു വെല്ലുവിളിയാകുമോ?

radiovok

November 15th, 2016

0 Comments

നോട്ടുകള്‍ അസാധുവാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടി ഐക്യം ശക്തമാകുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ യോജിച്ച് മുന്നേറാന്‍ ലക്ഷ്യമിട്ട് 16ഓളം പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് ഡൽഹിയിൽ യോഗം ചേർന്നു. . പ്രതിഷേധത്തില്‍ പ്രതിപക്ഷത്തിനൊപ്പം ചേരാന്‍ സന്നദ്ധത അറിയിച്ച്  ശിവസേനയും രംഗത്ത്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നാളെ തുടങ്ങാനിരിക്കെ നോട്ട് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ പാർലമെന്റിനകത്തും പുറത്തും യോജിച്ച സമരത്തിനു തയ്യാറെടുക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ.ഈ സന്ദർഭത്തിൽ സംവാദകേരളം ഇന്ന് […]

ആരോഗ്യപൂർണ്ണമായ ഒരു ജീവിത ശൈലി നേടാൻ പ്രവാസികൾ ചെയ്യേണ്ടത് എന്ത്?

radiovok

November 14th, 2016

0 Comments

ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള അന്തര്‍ദേശീയ ഡയബറ്റിക് ഫെഡറേഷന്‍ 140 രാജ്യങ്ങളില്‍ നവംബര്‍ 14 ലോക പ്രമേഹദിനമായി ആചരിക്കുന്നു.ഗൗരവസ്വഭാവമുള്ള ഒരു രോഗമായാണ് ആഗോളതലത്തിൽ ഇന്നു പ്രമേഹത്തെ കണക്കാക്കുന്നത്..ലോകത്ത് 20 കോടിയോളം ജനങ്ങള്‍ക്ക് പ്രമേഹമുണ്ടെന്നാണ് കണക്ക്. 2025 ആകുമ്പോഴേക്കും ഇത് 33 കോടിയാവും.പ്രമേഹം കാരണം ലോകത്ത് ഓരോ മിനിട്ടിലും ആറു പേര്‍ മരിക്കുന്നു. ഓരോ കൊല്ലം 32 ലക്ഷം പേരാണ് പ്രമേഹമൂലം ലോകത്ത് മരണമടയുന്നത് . […]

നോട്ട് നിരോധം കേന്ദ്ര സർക്കാരിനു തിരിച്ചടി ആകുമോ?

radiovok

November 13th, 2016

2 Comments

നോട്ട് നിരോധം സ്യഷ്ടിച്ച ദുരിതത്തിൽ നിന്നും മുക്തരാകാതെ രാജ്യത്തെ ജനങ്ങൾ.500 ,1000 നോട്ടുകൾ നിരോധിച്ച് അഞ്ചു ദിവസം പിന്നിടുമ്പോഴും ആവശ്യങ്ങൾ നിറവേറ്റാൻ പണം ഇല്ലാതെ ജനം നെട്ടോട്ടമോടുന്നു.പണം മാറിയെടുക്കാൻ മണിക്കൂറുകളോളം ബാങ്കുകളുടെയും ഏ ടി എമ്മുകളുടെയും മുന്നിൽ ക്യു നിൽക്കുന്ന ജനം കടുത്ത പ്രതിഷേധത്തിലും നിരാശയിലും.കാര്യങ്ങള്‍ വഷളാകുമെന്നായതോടെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി അടിയന്തര ഉന്നതതല യോഗം വിളിച്ചു.കള്ളപ്പണ ലോബിക്ക് കേന്ദ്രം […]

നോട്ട് നിരോധനം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമോ?

radiovok

November 9th, 2016

0 Comments

കള്ളപ്പണവും കള്ളനോട്ടും  ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ  ആളുകൾ ഏറ്റവും അധികം ഉപയോഗിക്കുന്ന 1000,500 നോട്ടുകൾ പിൻവലിക്കുന്നു എന്ന, യാതൊരു മുന്നറിയിപ്പുമില്ലാതെയുള്ള പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം രാജ്യത്തെ സാധാരണ ജനങ്ങളെ വലച്ചു.‘നിത്യജീവിതത്തിന് ആവശ്യമായ പണം എടുത്തു വയ്ക്കാൻ പോലും സമയം തരാതെ പ്രധാനമന്ത്രി പ്രഖ്യാപിച്ച തിരുമാനത്തിൽ ഞെട്ടി ജനങ്ങൾ.അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറ്റാനാവാതെ പലരും കുഴങ്ങി. ഒറ്റ രാത്രി കൊണ്ട് മുന്നറിയിപ്പില്ലാതെ നോട്ടുകള്‍ […]

മാധ്യമ പ്രവർത്തനം അടിയന്തിരാവസ്ഥ കാലത്തേക്ക് തിരിച്ച് പോകുമോ?

radiovok

November 5th, 2016

0 Comments

എന്‍.ഡി.ടി.വിയുടെ ഹിന്ദി വാര്‍ത്താ ചാനലിന് ഒരു ദിവസത്തെ സംപ്രേഷണ നിരോധനമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമായി. പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമസംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.സർക്കാരിനെതിരേ പ്രതികരിക്കുന്ന  പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുകയും ടെലിവിഷന്‍ ചാനലുകളെ നിരോധിക്കുകയും ചെയ്യുന്നതാണ് മോദിയുടെ രീതിയെന്ന് കോണ്‍ഗ്രസ്.അടിയന്തരാവസ്ഥയിലേക്കാണ് പ്രധാനമന്ത്രി രാജ്യത്തെ നയിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി.ഭരണഘടനാപരമായി അനുവദിക്കപ്പെട്ട മാധ്യമസ്വാതന്ത്ര്യത്തിന് നേരയുള്ള കടന്നുകയറ്റമാണിതെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്‍.പത്താന്‍കോട്ട് ഭീകരാക്രമണവുമായി […]