Recent Posts
ജയലളിത അതീവ ഗുരുതരാവസ്ഥയില്‍
ജയലളിത അതീവ ഗുരുതരാവസ്ഥയിൽ എന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഹൃദയം പ്രവർത്തിക്കുന്നത് യന്ത്രസഹായത്താൽ .ശ്വാസകോശത്തിലെ അണുബാധമൂലം ആരോഗ്യനില സങ്കീർണ്ണമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന് പറയുന്നു. വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലെന്നും മെഡിക്കൽ ബുള്ളറ്റിൻ. ജയലളിത ഇസിഎംഇയില് ആണെന്ന് മെഡിക്കല്‍ ബുള്ളറ്റിന് സ്ഥിരീകരിക്കുന്നു, ഹൃദയത്തിന്റേയും ശ്വാസ കോശത്തിന്റേയും പ്രവര്‍ത്തനം ശരീരത്തിന്റെ പുറത്ത് നിന്ന് യന്ത്രസഹായത്തോടെയാണ് നിര്‍വഹിപ്പിക്കുന്നതാണ് ഇസിഎംഒ. ഹൃദയത്തിനും ശ്വാസ കോശത്തിനും വിശ്രമം നല്കാന് വേണ്ടിയാണ് ഈ സംവിധാനം […]
കരിപൂര്‍ അന്താരാഷ്ട്ര വിമാന താവളത്തിന്റെ പഴയ പ്രതാപം തിരികെ കൊണ്ടുവരുന്നതില്‍ തടസം നില്‍ക്കുന്നത് എന്ത്?
മലബാറിലെ പ്രവാസികള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം ദേശീയതലത്തിലേക്ക്. മലബാര്‍ ഡെവലപ്മെന്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ ഗള്‍ഫ് നാടുകളിലെയും മറ്റു വിദേശരാജ്യങ്ങളിലെയും പ്രവാസികള്‍ അണിനിരക്കും. മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി ഉദ്ഘാടനം ചെയ്യുന്ന മാര്‍ച്ചില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരും പങ്കെടുക്കും. ഈ പശ്ചാത്തലത്തില്‍ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു കരിപൂര്‍ അന്താരാഷ്ട്ര വിമാന താവളത്തിന്റെ പഴയ […]
ആരാധനാലയങ്ങളിൽ വരുത്തേണ്ട പരിഷ്കാരങ്ങളിൽ തിരുമാനം എടുക്കേണ്ടത് ആര്?
ആരാധനാലയങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ ആവശ്യമാണെന്നും അത്തരം മാറ്റങ്ങൾ വരുമ്പോൾ അതിൽ പ്രതിഷേധിക്കേണ്ടതില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർക്ക് ചുരിദാർ ധരിക്കാമെന്ന ഉത്തരവിനോടനുബന്ധിച്ചുണ്ടായ പ്രശ്നങ്ങളെ കുറിച്ച് പ്രതികരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.പത്മനാഭസ്വാമി ത്രേത്തിൽ ചുരിദാർ ധരിക്കാമെന്ന ക്ഷേത്രം എക്സിക്യൂട്ടീവ് ഒാഫീസറുടെ ഉത്തരവ് വിവാദമായിരുന്നു. ഉത്തരവിനെ തുടർന്ന് ഇന്ന് ചുരിദാർ ധരിച്ച് ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തരെ ക്ഷേത്രത്തിെൻറ പടിഞ്ഞാറെ നടയിൽ […]
നോട്ട് അസാധുവാക്കലിനെതിരായ പ്രതിഷേധം എൻ ഡി എ സർക്കാരിനെ പ്രതികൂലമായി ബാധിക്കുമോ?
നോട്ട് അസാധുവാക്കൽ വിഷയത്തിൽ ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസ് അടക്കമുള്ള എട്ട് ഇതര രാഷ്ട്രീയ കക്ഷികളും പ്രഖ്യാപിച്ച രാജ്യവ്യാപക പ്രക്ഷോഭം ശക്തം. ആക്രോശ് ദിവസ് എന്ന് പേരിട്ട പ്രക്ഷോഭം വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രൂപത്തിൽ അരങ്ങേറി. രാജ്യത്തിന്റെ പലഭാഗത്തും വലിയ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഡല്‍ഹിയില്‍ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ എംപിമാര്‍ ധര്‍ണനടത്തി.ഇടത് പാര്‍ട്ടികള്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കേരളത്തിൽ ഏറെ കുറെ […]
ഫിഡൽ കാസ്ട്രോയുടെ നേട്ടങ്ങളെ വിലയിരുത്തേണ്ടത് എങ്ങനെ?
ഫിദല്‍ കാസ്ട്രോയുടെ മരണത്തില്‍ അനുശോചിച്ച് ലോകനേതാക്കൾ. വിപ്ലവകാരിയുടെ വിടവാങ്ങല്‍ ലോകത്തിന് വലിയ നഷ്ടമാണെന്ന് പ്രമുഖര്‍.. ലോകത്തും ക്യൂബന്‍ ജനതയിലും ഫിദല്‍ കാസ്ട്രോ ചെലുത്തിയ സ്വാധീനം ചരിത്രം വിലയിരുത്തുമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ.സര്‍വ മേഖലയിലും ബന്ധം ഊഷ്മളമാക്കാന്‍ വ്യക്തിപരമായി മുന്‍കൈയുടുത്ത സുഹൃത്തിനെ നഷ്ടമായെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്. ക്യൂബന്‍ വിപ്ലവത്തിന്റെ പ്രതീക്ഷകളിലും ദൌര്ഭാഗ്യങ്ങളിലും ഭാഗമായ നേതാവായിരുന്നു ഫിദലെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് […]
ഏറ്റുമുട്ടൽ കൊലകൾക്ക് ന്യായീകരണം എന്ത്?
നിലമ്പൂരിൽ രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.പൊലീസ് നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയുള്ള ആക്രമണമാണെന്ന സംശയം ഉയർത്തി കോൺഗ്രസ്സിലെ ഒരു വിഭാഗവും സി പി ഐയും ,കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും മനുഷ്യാവകാശ പ്രവർത്തകരും. പൊലീസ് ഏറ്റുമുട്ടലിലെ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അന്വേഷണം വേണമെന്നും സി.പി.ഐ.മാവോയിസ്റ്റ് വേട്ടയുടെ പേരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനം ഒരു ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്നും സി.പി.ഐ മുഖപത്രം […]
ഹർത്താലുകൾ ശരിയായ പ്രതിഷേധ മാർഗമോ?
നോട്ട് അസാധുവാക്കിയതിനെ തുടർന്ന് സഹകരണമേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഈ മാസം 28നു പ്രഖ്യാപിച്ചിരിക്കുന്ന ഇടതുമുന്നണി ഹര്‍ത്താല്‍ ഒഴിവാക്കേണ്ടതായിരുന്നെന്ന് കോൺഗ്രസ്. ജനങ്ങള്‍ക്ക് ഇരട്ടി ദുരിതം നല്കുന്ന നടപടിയാണ് ഹര്‍ത്താലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹർത്താൽ നടത്തുന്ന കാര്യം കോൺഗ്രസ് നേരത്തെ ആലോചിച്ചിരുന്നതാണെന്നും എന്നാൽ പണ ദൗർലഭ്യം മൂലം കഷ്ടപ്പെടുന്ന കഷ്ടപ്പെടുന്ന ജനത്തിന് കൂടുതൽ ദുരിതമുണ്ടാകുമെന്ന് മനസിലാക്കിയതിനെ തുടർന്നാണ് ഇതിൽനിന്ന് പിൻമാറിയതെന്നും […]
നോട്ട് ദുരിതം അവസാനിപ്പിക്കാൻ സർക്കാരിനു പദ്ധതിയില്ലെ?
നോട്ട് പിൻവലിക്കൽ വിഷയത്തിൽ രാജ്യത്തെ ജനങ്ങൾ നോട്ടിനായി വരിനിൽക്കുന്നതു പോലെ തങ്ങളും ഒറ്റവരിയിൽ നിന്ന് പ്രതിഷേധിക്കുകയാണെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കം 200 ഓളം പ്രതിപക്ഷ എം.പിമാർ പാര്‍ലമെന്റിലെ ഗാന്ധിപ്രതിമക്ക് മുന്നില്‍ ‘ഒറ്റവരി’ ധർണ നടത്തി പ്രതിഷേധിച്ചു.പ്രതിഷേധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി 28ന് രാജ്യ വ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനം.ആയിരം, അഞ്ഞൂറ് നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനവും […]
നോട്ട് പിൻവലിച്ചതിന്റെ വിശദീകരണം പ്രധാനമന്ത്രി പാർലമെന്റിൽ നൽകാത്തത് എന്ത് കൊണ്ട്?
നോട്ടുവിഷയത്തിൽ പ്രതിപക്ഷ ബഹളത്തിൽ പാര്‍ലമെന്റ് നടപടികൾ തുടർച്ചയായ അഞ്ചാംദിവസവും സ്തംഭിച്ചു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ചര്‍ച്ചവേണമെന്നും നരേന്ദ്ര മോഡി പാർലമെന്റിൽ വിശദീകരണം നൽകണമെന്നുമുള്ള ആവശ്യത്തിൽ ഉറച്ച് പ്രതിപക്ഷ നേതാക്കൾ.ധനകാര്യമന്ത്രിയെ തനിക്ക് സഭയിലേക്കു വിളിച്ചുവരുത്താമെന്നും എന്നാൽ പ്രധാനമന്ത്രിയെ വിളിച്ചുവരുത്താൻ സാധിക്കില്ലെന്നും രാജ്യസഭ ഡപ്യൂട്ടി സ്പീക്കർ പി.ജെ.കുര്യൻ. ടെലിവിഷനിൽ സംസാരിക്കുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് പാർലമെന്റിൽ സംസാരിക്കാത്തതെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ്സ്. പ്രതിപക്ഷത്തിന്റേത് തരംതാണ രാഷ്ട്രീയമെന്ന് ആരോപിച്ച് ബി ജെ […]
വിവാഹ ചിലവുകൾ നിയന്ത്രിക്കാൻ നിയന്ത്രണം വേണ്ടെ?
നോട്ട് പ്രതിസന്ധിക്കിടയിലും 500 കോടിയോളം രൂപ ചെലവഴിച്ച് മകളുടെ വിവാഹം അത്യാഢംബരമായി നടത്തിയ ബിജെപി നേതാവും കർണാടക മുൻ മന്ത്രിയും ഖനി വ്യവസായിയുമായ ജനാർദന റെഡ്ഡിക്കെതിരെ അന്വേഷണം.റെഡ്ഡിയുടെ ഓഫീസുകളിലും വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡു തുടങ്ങി.കഴിഞ്ഞ ദിവസം വിവാഹത്തിൽ 10000 പേർക്ക് ഇരിപ്പിടം ഒരുക്കിയിരുന്ന വേദിയിലേക്ക് എത്തിയതു രാഷ്ട്രീയ പ്രമുഖരും സിനിമാ താരങ്ങളുമടക്കം 30000 പേർ. കേരളത്തിലും അത്യാഢംബര വിവാഹങ്ങൾ വർദ്ധിച്ച് വരികയാണ്.കേരളത്തിലെ […]