Recent Posts

പിഞ്ചുകുഞ്ഞിന്റെ കാല്‍ പിരിച്ചൊടിക്കുന്ന ആശുപത്രി ജീവനക്കാരന്റെ ദൃശ്യങ്ങള്‍ പുറത്ത്

radiovok

February 7th, 2017

0 Comments

ഉത്തരാഖണ്ഡിലെ റൂര്‍ക്കി ആശുപത്രിയില്‍ നിന്നു പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ ആരെയും ഞെട്ടിക്കും. മൃഗീയത എന്ന വാക്ക് മതിയാകില്ല ഇവിടുത്തെ ഒരു ജീവനക്കാരന്റെ ക്രൂരതയെ വിശേഷിപ്പിക്കാന്‍. മൂന്നു ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ കാല്‍ പിരിച്ചൊടിക്കുന്ന ജീവനക്കാരന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് പ്രത്യേക വാര്‍ഡിലെത്തിയ ജീവനക്കാരന്‍ കുഞ്ഞിന്റെ കാല്‍ ഒടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഡയപ്പര്‍ മാറ്റുന്നതിനിടെയാണ് കുഞ്ഞിന്റെ കാല്‍ പിരിച്ചൊടിക്കുന്നത്. കഴിഞ്ഞമാസം […]

ഇ അഹമ്മദിന്റെ മരണം മറച്ച് വെച്ചത് എന്തിന്?

radiovok

February 6th, 2017

0 Comments

മുസ്‌ലിം ലീഗ് ദേശീയ അദ്ധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായിരുന്ന ഇ അഹമ്മദിന്റെ മരണം കേന്ദ്ര സര്‍ക്കാര്‍ മറച്ച് വെച്ചുവെന്നരോപിച്ച് പാർലമെന്റിനു അകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം. എം പിയുടെ മരണം മറച്ച് വെച്ചതെന്തിനാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ‌ ആവശ്യം. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വിശദീകരണം ലഭിക്കാത്ത സാഹചര്യത്തില്‍ രാഷ്ട്രപതിയെ സമീപിപ്പിക്കാനും മുസ്ലീം ലീഗ് […]

ദളിത് വിദ്യാർത്ഥി സമരങ്ങളോട് ഇടത് പക്ഷത്തിന്റെ നിലപാട് എന്ത്?

radiovok

February 5th, 2017

0 Comments

ദലിത് സമരങ്ങളെ ഇടതുപക്ഷം പിന്തുണക്കുന്നില്ലെന്ന ആരോപണവുമായി രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല. രാജ്യത്ത് ദലിതര്‍ക്കെതിരെ വര്‍ധിച്ച് വരുന്ന അതിക്രമങ്ങള്‍ ആശങ്കപ്പെടുത്തുന്നുവെന്നും കേരളത്തില്‍ പോലും പല ക്യാമ്പസുകളിലും ദലിത് വിദ്യാര്‍ഥികള്‍ക്ക് ഇടതുപക്ഷത്തിന്‍െറ പിന്തുണ ലഭിക്കുന്നില്ലെന്നും രാധിക കുറ്റപ്പെടുത്തുന്നു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ സമ്മേളനത്തിന്‍െറ ഭാഗമായി സംഘടിപ്പിച്ച ‘ജാതിവിവേചനം ഇന്ത്യയില്‍’ എന്ന സെമിനാറില്‍ സംസാരിക്കവെ ആയായിരുന്നു ഇടത് പക്ഷത്തിനെതിരേയുള്ള രാധിക വെമുലയുടെ വിമർശനങ്ങൾ,ഈ സന്ദർഭത്തിൽ സംവാദകേരളം […]

ട്രംപ് വിലക്കിയ മുസ്‌ലിം അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്ത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

radiovok

January 29th, 2017

0 Comments

ടൊറന്റോ: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിലക്കിയ മുസ്‌ലിം അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്ത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ട്വിറ്ററിലൂടെയാണ് ട്രൂഡോ ഈ നിലപാട് അറിയിച്ചത്. ‘ തീവ്രവാദത്തില്‍, യുദ്ധത്തില്‍ പീഡിപ്പിക്കപ്പെട്ട് തോന്നുന്നവരോട് നിങ്ങള്‍ ഏതുമതവിശ്വാസിയായാലും കനേഡിയന്‍സ് നിങ്ങളെ സ്വാഗതം ചെയ്യുന്നു. വൈവിധ്യമാണ് ഞങ്ങളുടെ ശക്തി. കാനഡയിലേക്കു സ്വാഗതം’ എന്നാണ് ട്രൂഡോയുടെ ട്വീറ്റ്. 2015ല്‍ ടൊറന്റോ എയര്‍പോര്‍ട്ടില്‍ ഒരു സിറിയന്‍ കുട്ടിയെ സ്വാഗതം […]

ഭരണഘടനയുടെ അന്തസത്ത സംരക്ഷിക്കാൻ പൌരൻ എന്ന നിലയിൽ നാം ചെയ്യേണ്ടത് എന്ത്?

radiovok

January 26th, 2017

0 Comments

സൈനിക ശക്തിയും സാംസ്കാരിക വൈവിധ്യവും വിളിച്ചോതി രാജ്യം ഇന്ന് അറുപത്തിയെട്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.1950 ജനുവരി 26ന് നമ്മുടെ ഭരണഘടന അംഗീകരിക്കുകയും പാര്‍ലമെന്ററി സംവിധാനത്തിലുള്ള ഒരു സര്‍ക്കാരും നിയമനിര്‍മാണ സഭയ്ക്ക് വിധേയമായ ഭരണനിര്‍വഹണ സംവിധാനവുമുള്ള ഒരു ജനാധിപത്യ റിപബ്ലിക്കാണ് ഇന്ത്യ എന്ന് പ്രഖ്യാപിക്കുകയും ചെയ്തതിന്റെ 68 ആം വാര്‍ഷികം ആഘോഷിക്കുകയാണ്  ഇന്ത്യ. രാജ്യം മറ്റൊരു റിപ്പബ്ളിക് ദിനത്തിലൂടെ ഇന്ന് കടന്നുപോകുമ്പോള്‍, ഭരണഘടനക്ക് രൂപംകൊടുത്ത […]

മനുഷ്യാവകാശങ്ങളെ അപകടത്തിലാക്കുന്നത് ആര്?

radiovok

December 10th, 2016

0 Comments

ഐക്യരാഷ്ട്രസഭ സാര്‍വലൌകിക മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ചിട്ട് ആറര പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഇന്ന് ലോക മനുഷ്യാവകാശദിനം.അടിസ്ഥാനപരമായി ഒരു മനുഷ്യന് അന്തസ്സായി ജീവിക്കാനുള്ള അവകാശങ്ങള്‍ എന്ന നിലയിലാണ് മനുഷ്യാവകാശങ്ങള്‍ സാര്‍വലൌകികമാകുന്നത്. പ്രതികൂല സാഹചരുങ്ങള്‍ നിമിത്തം ചില ജനവിഭാഗങ്ങള്‍ക്ക് ഈ അവകാശങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാറില്ല. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും കസ്റ്റഡിമരണങ്ങളും കോര്‍പറേറ്റ് ചൂഷണവും പൊലീസ് അതിക്രമങ്ങളും തുടര്‍ക്കഥയാകുന്ന രാജ്യത്ത് മനുഷ്യാവകാശ സംരക്ഷണ സംവിധാനങ്ങള്‍ ദുര്‍ബലമാകുകകൂടി ചെയ്യുന്ന സാഹചര്യമാണ് […]

ജയലളിത എന്ന ഭരണാധികാരിയെ വിലയിരുത്തേണ്ടത് എങ്ങനെ?

radiovok

December 6th, 2016

0 Comments

മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തിൽ തേങ്ങി തമിഴകം. പൊതുദര്‍ശനത്തിന് വെച്ച ഭൗതിക ശരീരം ഒരുനോക്ക് കാണാനായി രാജാജി ഹാളിലേക്ക് ഒഴുകി എത്തിയത് പതിനായിരങ്ങൾ.ജയലളിതയുടെ മരണത്തെ തുടർന്ന് തമിഴ്നാട്  നിശ്ചലമായി. . പെട്ടികടകൾ പോലും തുറന്ന് പ്രവർത്തിക്കാതെ അമ്മക്ക് ആദരവ് അർപ്പിച്ച് തമിഴ് മക്കൾ.രാജ്യത്തുടനീളം ഒരു ദിവസത്തെ ദുഖാചരണം.ഇന്ദിരാഗാന്ധിക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും കരുത്തയായ വനിതാ രാഷ്ട്രീയനേതാവായിരുന്നു ജയലളിത.ജനങ്ങളോട് അടുത്തിടപഴകിയില്ലെങ്കിലും ജനമനസുകളില്‍ ഒരു വിഗ്രഹമായി […]

ജയലളിതയുടെ ജീവിതം

radiovok

December 6th, 2016

0 Comments

VOICE OF KERALA NEWS   ഒരു സിനിമാ കഥ പോലെ തന്നെയാണ് ജയലളിതയുടെ ജീവിതവും. ഒന്നുമില്ലായ്മയിൽ നിന്നും ഒരു സംസ്ഥാനത്തിന്റെ മാത്രമല്ല ഇന്ത്യൻ രാഷ്ട്രീയത്തിനെ തന്നെ തന്റെ കൈക്കുള്ളിൽ ഇട്ട് അമ്മാനമാടുന്ന രീതിയിൽ വളർന്ന  ഒരു വ്യക്തിത്വത്തിന്റെ കഥ. 1948 ഫെബ്രുവരി 24 നാണ് അഭിഭാഷകനായ ജയറാമിന്റെയും വേദവല്ലിയുടെയും മകളായി കോമളവല്ലി എന്ന യഥാര്‍ഥ പേരുള്ള  ജയലളിത ജനിക്കുന്നത്. ഏറെ സമ്പന്നമല്ലെങ്കിലും ശ്രേഷ്ടമായ കുടുംബത്തിലാണ് […]

സർക്കാർ ജീവനക്കാരുടെ ശമ്പളം വൈകിയതിനു ഉത്തരവാദി ആര്?

radiovok

December 5th, 2016

0 Comments

സര്‍ക്കാര്‍ ജീവനക്കാരുടെ  ശമ്പളം വിതരണം താളം തെറ്റിയതിനെ ചൊല്ലി പ്രതിപക്ഷ നേതാവും ധനമന്ത്രിയും തമ്മിൽ വാക്പോര് മുറുകുന്നു.ശമ്പളം നല്‍കുന്നതിനുള്ള പണം റിസര്‍വ് ബാങ്കില്‍നിന്ന് നേടിയെടുക്കുന്നതില്‍ തോമസ് ഐസക് വീഴ്ചവരുത്തിയതായി  രമേശ് ചെന്നിത്തല. തമിഴ്നാടും ആന്ധ്രയും കര്‍ണാടകവും ഇക്കാര്യത്തില്‍ സ്വീകരിച്ച ജാഗ്രത കേരള സര്‍ക്കാര്‍ കാട്ടിയില്ല. ഉത്തരംമുട്ടുമ്പോള്‍ ധനമന്ത്രി കൊഞ്ഞനംകാട്ടുകയാണ്. ശമ്പളം നല്‍കുന്നതിന് ട്രഷറികള്‍ക്ക് എത്ര പണംവേണ്ടിവരുമെന്ന കണക്കെടുത്തത് നവംബര്‍ 30ന് വൈകീട്ട് മൂന്നിനാണ്. […]