Recent Posts
എസ് എഫ് ഐ ക്യാമ്പസുകളിൽ ഏകാധിപത്യം നടപ്പിലാക്കുന്നത് എന്തിന്?
ക്യാമ്പസുകളിൽ എസ് എഫ് ഐ അതിക്രമം നടത്തുന്നു എന്ന് വ്യക്തമാക്കി വ്യാപക പരാതിയും പ്രതിഷേധവും.യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ അതിക്രമത്തിനെതിരെ പരാതിയുമായി കൂടുതല്‍ വിദ്യാര്‍ഥികള്‍ രംഗത്ത്. എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കാലൊടിഞ്ഞ സൈക്ലിങ് താരം കൂടിയായ അജ്മല്‍ എന്ന ബിരുദ വിദ്യാര്‍ഥി കരിയര്‍ തന്നെ അവസാനിച്ച സ്ഥിതിയിൽ.ക്യാമ്പസുകളെ എസ് എഫ് ഐ ഭീകരകേന്ദ്രങ്ങളാക്കി മാറ്റുകയാണെന്ന് കെ പി സിസി പ്രസിഡന്റ് വി എം സുധീരന്. […]
മൂന്ന് എം.പിമാർ പന്നീർസെൽവം പക്ഷത്തേക്ക്
ചെെന്നെ: അണ്ണാ ഡി.എം.കെയിൽ അധികാരതർക്കം തുടരുന്നതിനിടെ മൂന്ന് എം.പിമാർ കൂടി പന്നീർസെൽവം പക്ഷത്തേക്ക്. പാർട്ടിയിലും തമിഴ്നാട് സർക്കാറിലും അധികാരം പിടിക്കാൻ പന്നീർസെൽവവും ശശികലയും വടംവലി തുടരുന്നതിനിടെ തൂത്തുക്കുടി എംപി ജയസിങ് ത്യാഗരാജ് വെല്ലൂർ എംപി ശെങ്കുട്ടുവൻ , പേരാമ്പല്ലൂർ എം പി മരുതരാജ എന്നിവരാണ് പന്നീർസെൽവം പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ പന്നീർസെൽവത്തിനു പിന്തുണ പ്രഖ്യാപിച്ച അണ്ണാ ഡി.എം.കെ എംപിമാരുടെ എണ്ണം ഒമ്പത് […]
തമിഴ്നാട് ഭരിക്കേണ്ടത് ആര്?
തമിഴ്നാട്ടിലെ രാഷ്ട്രീയ സ്ഥിതി സങ്കീർണ്ണമായി തുടരുന്നതിനിടെ കൂടുതൽ നേതാക്കൾ ശശികല പക്ഷത്ത് നിന്നും പനീര്‍ശെല്‍വം പക്ഷത്തേക്ക് കൂറുമാറി.വിദ്യാഭ്യാസ മന്ത്രി പാണ്ഡ്യരാജനും നാമക്കല്‍ എംപി പിആര്‍ സുന്ദരവുമാണ് ഏറ്റവും ഒടുവില്‍ പനീര്‍ശെല്‍വം പക്ഷത്തെത്തിയത്. അതിനിടെ ഗവര്‍ണറുടെ തീരുമാനം വൈകുന്നതിലുള്ള അതൃപ്തി പരസ്യമായി രേഖപ്പെടുത്തി എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജന് രംഗത്ത്. തനിക്ക് പിന്തുണ നല്കുന്ന എംഎല്‍എമാരെ ഹാജരാക്കാന്‍ ഗവര്‍ണറോട് സമയം ചോദിച്ച ശശികല […]
ബീച്ച്, മസാജിങ്; അണ്ണാ ഡി.എം.കെ എം.എൽ.എമാർ ആഡംബര ‘ജയിലിൽ’
ചെന്നൈ: ശശികലയും കാവൽ മുഖ്യമന്ത്രി പന്നീർ ശെൽവവും തമ്മിൽ ഉടക്കിയതോടെ തമിഴ്നാട്ടിൽ എന്ത് സംഭവിക്കുമെന്ന ആശങ്കയിലാണ് രാഷ്ട്രീയ ലോകം. ശശികലക്കെതിരെ ആഞ്ഞടിച്ച കാവൽ മുഖ്യമന്ത്രി പന്നീർസെൽവം എം.എൽ.എമാരെ തന്നോടൊപ്പം നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് ശശികല എം.എൽ.എമാരെ രഹസ്യസങ്കേതത്തിലേക്ക് മാറ്റിയത്. ചെന്നൈയില്‍നിന്ന് 80 കിലോമീറ്റര്‍ അകലെ മഹാബലിപുരത്തെ ഒരു ആഡംബര ഹോട്ടലിലാണ് ഇവരെ മാറ്റിയിരിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കടല്‍ത്തീരം, മസാജിങ്ങ്, വാട്ടര്‍ സ്കീയിങ് എന്നീ […]
പ്രവാസിയുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ സർക്കാരുകൾക്ക് ഉത്തരവാദിത്ത്വമില്ലെ?
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ തൂക്കം നോക്കി ചാര്‍ജ് ഈടാക്കുന്ന എയര്‍ ഇന്ത്യയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നു. മരിച്ചയാളുടെ ഭാരത്തിന്റെ ഓരോ കിലോക്കും 18 ദിര്‍ഹം നല്‍കണം. ഇതിന് പുറമെ ശവപ്പെട്ടിയുടെ ഭാരത്തിനും എയര്‍ ഇന്ത്യ പണം ഈടാക്കുകയാണ്.പ്രവാസിയുടെ മൃതദേഹം വിമാന കമ്പനികള്‍ക്ക് കാര്‍ഗോ ചരക്ക് മാത്രമാണ്. ഒരു കിലോ പച്ചക്കറി എയര്‍ ഇന്ത്യയില്‍ നാട്ടിലയക്കാന്‍ കിലോക്ക് മൂന്ന് ദിര്‍ഹം മതി. എന്നാല്‍ പ്രവാസിയുടെ […]
ഫൈസല്‍ വധക്കേസിലെ മുഖ്യപ്രതി കീഴടങ്ങി
മലപ്പുറം കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ മുഖ്യപ്രതിയെ കീഴടങ്ങി. ആര്‍എസ്എസ് പ്രവര്‍ത്തകനായ മഠത്തില്‍ നാരായണനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പില്‍ കീഴങ്ങിയത്. കേസ് അന്വേഷിക്കുന്ന മലപ്പുറം ക്രൈംബ്രാഞ്ചിലെ ഡിവൈഎസ്പി മോഹന ചന്ദ്രന്റെ മുമ്പിലാണ് മഠത്തില്‍ നാരായണന് കീഴടങ്ങിയത്. കൊടിഞ്ഞി ഫൈസല്‍ വധത്തിന്റെ മുഖ്യസൂത്രധാരനാണ് മഠത്തില്‍ നാരായണന്. തിരൂര്‍ യാസിര്‍ വധത്തിലെ ഒന്നാം പ്രതി കൂടിയായിരുന്നു ഇയാള്‍. ഫൈസലിനെ വധിച്ച ശേഷം വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. […]
രാജി പിൻവലിക്കും, ജയലളിതയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം: പന്നീർസെൽവം
ചെന്നൈ: മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ എല്ലാവർക്കും സംശയമുണ്ടെന്നും അതിനാൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയാണെന്നും തമിഴ്നാട് കാവൽ മുഖ്യമന്ത്രി ഒ.പന്നീർസെൽവം. ഇത് സർക്കാരിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറിയും ജയലളിതയുടെ തോഴിയുമായ ശശികലയോട് തുറന്ന യുദ്ധം പ്രഖ്യാപിക്കുന്നതായിരുന്നു ഇന്ന് പന്നീർസെൽവം നടത്തിയ വാർത്താസമ്മേളനം. രണ്ടു ദിവസം മുമ്പ് ഗവർണർക്ക് രാജി സമർപ്പിച്ച പന്നീർസെൽവം പ്രവർത്തകർ ആവശ്യപ്പെട്ടാൽ രാജി പിൻവലിക്കുമെന്നും അറിയിച്ചു. ശശികലയെ […]
തമിഴ്നാട്ടിലെ ഭരണമാറ്റത്തെ വിലയിരുത്തേണ്ടത് എങ്ങനെ?
ഭരണമാറ്റത്തിനു ഒരുങ്ങി തമിഴ്നാട്.ജയലളിതയുടെ തോഴി ശശികല മുഖ്യമന്ത്രിയാകുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ. പൊതുപ്രവര്‍ത്തന പാരമ്പര്യമില്ലാതെ നേതാവിന്‍െറ സഹായിയായി നിന്നൊരാള്‍ പെട്ടൊന്നൊരുനാള്‍ സംസ്ഥാനത്തിന്‍െറ ഭരണതലപ്പത്ത് എത്തുന്നത് ഒരു വിഭാഗം ചോദ്യം ചെയ്യുമ്പോൾ ശശികലയാണ് തമിഴ്നാട് ഭരിക്കാൻ ഏറ്റവും യോഗ്യയെന്ന് മറു വിഭാഗവും വാദിക്കുന്നു.അതിനിടെ ജയലളിതയുടെ പിറന്നാള്‍ദിനമായ ഫെബ്രുവരി 24-ന് പുതിയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന പ്രഖ്യാപനവുമായി സഹോദരപുത്രി ദീപയും രംഗത്ത് എത്തി. ജയലളിത തുടങ്ങിവെച്ച ജനക്ഷേമ […]
ശശികലയെ കടന്നാക്രമിച്ച് ജയലളിതയുടെ അനന്തിരവൾ
Voice of Kerala News ചെന്നൈ: ശശികലയെ കടന്നാക്രമിച്ച് ജയലളിതയുടെ അനന്തിരവൾ ദീപാ ജയകുമാർ. തമിഴ് ജനത ജയലളിതക്കാണ് വോട്ട് ചെയ്തതെന്നും ശശികലക്ക് വോട്ട് ചെയ്തിട്ടില്ലെന്നും അവർ മുഖ്യമന്ത്രിയായി വരുന്നത് ദു:ഖകരമാണെന്നും ചെന്നൈയിൽ വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിൽ ദീപ പറഞ്ഞു. തമിഴ്നാട്ടിൽ രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുകയാണ്. ശശികല മുഖ്യമന്ത്രിയാകുന്നതിൽ ജനത്തിന് ആശങ്കയുണ്ട്. 33 വർഷം കൂടെയുണ്ടായിരുന്നു എന്ന് കരുതി ഒരാൾക്ക് മുഖ്യമന്ത്രിയാവാൻ യോഗ്യതയില്ല. […]