Recent Posts
എം.എം.ഹസന്റെ നേതൃത്വം കോൺഗ്രസിൽ മാറ്റം ഉണ്ടാക്കുമോ?
അഭ്യൂഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ കെ.പി.സി.സിയുടെ താൽകാലിക പ്രസിഡന്റായി എം.എം.ഹസൻ ചുമതലയേറ്റു. വിഭാഗീയതയുടെ ലാഞ്ചന പോലുമില്ലാതെ പാർട്ടിയെ നയിക്കുകയാണ് തന്റെ മുന്നിലുള്ള ദൗത്യമെന്ന് സ്ഥാനമേറ്റെടുത്ത് കൊണ്ട് ഹസൻ പറഞ്ഞു.യു.ഡി.എഫിനെ ശക്തിപ്പെടുത്തും.ഇതിന്റെ ആദ്യ പടിയായി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ഹസൻ പറഞ്ഞു.ഈ സാഹചര്യത്തിൽ സംവാദ കേരളം ഇന്നന്വേഷിക്കുന്നു, “എം.എം.ഹസന്റെ നേതൃത്വം കോൺഗ്രസിൽ മാറ്റം ഉണ്ടാക്കുമോ“…? ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 […]
സർക്കാർ ജീവനക്കാരുടെ സോഷ്യൽ മീഡിയ ഇടപെടലിനെ നിയന്ത്രിക്കേണ്ടതുണ്ടോ?
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധവുമായി സര്‍വീസ് സംഘടനകള്‍. നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരാണെന്നും തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്നുംഎന്ജിഒ അസോസിയേഷന് വ്യക്തമാക്കി.അതേസമയം നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ മേലുദ്യോഗസ്ഥര്‍ നടപടിയെടുക്കണമെന്നും ഭരണപരിഷ്കാര വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ പറയുന്നു.ഈ സാഹചര്യത്തിൽ സംവാദ കേരളം ഇന്നന്വേഷിക്കുന്നു, “സർക്കാർ ജീവനക്കാരുടെ സോഷ്യൽ മീഡിയ ഇടപെടലിനെ നിയന്ത്രിക്കേണ്ടതുണ്ടോ“…? ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, […]
കൊടും കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കം നൽകുന്ന സന്ദേശമെന്ത്
ശിക്ഷാ ഇളവിന് കൊടും കുറ്റവാളികളുടെ പട്ടികയുമായി സംസ്ഥാന ജയില്‍ വകുപ്പ്. ലിസ്റ്റില്‍ ടിപി വധക്കേസില്‍ പെട്ടവര്‍ മുതല്‍ ചന്ദ്രബോസ് വധക്കേസ് പ്രതി വരെ.1911 പ്രതികളുടെ പേരുള്ള പട്ടികയാണ് ജയിൽവകുപ്പ് സർക്കാരിന് സമർപ്പിച്ചിരുന്നതെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.ഈ സാഹചര്യത്തിൽ സംവാദ കേരളം ഇന്നന്വേഷിക്കുന്നു, “കൊടും കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കം നൽകുന്ന സന്ദേശമെന്ത്“…? ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, […]
ജല ലഭ്യത ഉറപ്പ് വരുത്താൻ വ്യക്തികൾ എന്ത് ചെയ്യണം?
ജല യുദ്ധത്തിനു വഴിവെക്കാതിരിക്കാൻ ജല സംരക്ഷണത്തിന്റെ ആവശ്യകത ഓര്‍മിപ്പിച്ച് ഇന്ന് ലോക ജലദിനം. പാഴ്ജലം പുനരുപയോഗിക്കുക എന്ന മുദ്രാവാക്യമാണ് ഇക്കുറി ജലദിനത്തില്‍ ഐക്യരാഷ്ടട്ര സഭ മുന്നോട്ടുവെയ്ക്കുന്നത്.ശുദ്ധജലം കിട്ടാക്കനിയാകുന്ന അവസ്ഥ വിദൂരമല്ലെന്ന് ഉറപ്പിച്ചു പറയുകയാണ് ഐക്യരാഷ് ട്രസഭ. 2030 ആകുമ്പോഴേക്കും മനുഷ്യന് ഉപയോഗിക്കാവുന്ന ശുദ്ധജലത്തിന്റെ ലഭ്യത പകുതിയില്‍ താഴെയാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. . ഇന്ന് ലോകത്തില്‍ പത്തില്‍ എട്ടു പേര്‍ക്ക് ശുദ്ധജലം ലഭിക്കുന്നില്ല എന്ന […]
വനസംരക്ഷണത്തിൽ ഇടത് സർക്കാരിന്റെ നിലപാട് എന്ത്?
അവശേഷിക്കുന്ന മരങ്ങളെയും പച്ചപ്പിനെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി ഇന്ന് ലോക വനദിനം.സംരക്ഷണമില്ലാതെയും കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ നശീകരണ പ്രവര്‍ത്തനവും സർക്കാരിന്റെ തെറ്റായ വികസന കാഴ്ച്ചപാടും മൂലം ഏക്കറുകണക്കിന് വനമാണ് നശിക്കുന്നത്. വനസംരക്ഷണത്തെക്കുറിച്ച് വാതോരാതെ പറയുന്ന സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ വനഭൂമി എത്രയുണ്ടെന്നതിന് വ്യക്തമായ കണക്കില്ല. രണ്ട് മരം നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന് ആവശ്യമായ ഓക്സിജന്‍ നല്കുമ്പോള് രണ്ട് ഹെക്ടര്‍ വനം 1000 പേര്‍ക്കാണ് […]
ബി ജെ പിക്കെതിരായ വിശാല സഖ്യത്തിനു മുൻകൈ എടുക്കേണ്ടത് ആര്?
ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ വിശാല സഖ്യം വേണമെന്ന ആവശ്യം ശക്തിപ്പെടുന്നു.യു.പിയിൽ യോഗി ആദിത്യനാഥിനെപ്പോലുള്ളവർ ഭരണതലപ്പത്ത് വന്ന പശ്ചാത്തലത്തിൽ ബി.ജെ.പി ഇനിമുതൽ വർഗീയ രാഷ്ട്രീയമാണ് പുറത്തെടുക്കുകയെന്നും.ഈ സാഹചര്യത്തിൽ ബി.െജ.പി വിരുദ്ധ സമാനമനസ്കർ ഒന്നിച്ചിരിക്കണമെന്ന് എൻ സി പി നേതാവ് ശരത് പവാർ.ബിജെപിയെ എതിര്‍ക്കുന്നവരെ ഒന്നിപ്പിക്കുക എന്ന ചരിത്രപരമായ കടമ നിർവഹിക്കേണ്ടതുണ്ടെന്നു ഓർമ്മപ്പെടുത്തി ഉമ്മന്‍ ചാണ്ടി.ഉത്തർപ്രദേശ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ബി ജെ പി നേടിയ വിജയം പ്രതിപക്ഷ […]
കുണ്ടറയിലെ 10 വയസുകാരിയുടെ മരണം: പ്രതി മുത്തച്ഛനെന്ന് പൊലീസ്
കൊട്ടാരക്കര: കുണ്ടറയിൽ 10 വയസുകാരിയുടെ ദുരൂഹമരണം സംബന്ധിച്ച കേസിൽ പ്രതി മുത്തച്ഛനെന്ന് പൊലീസ്. പെൺകുട്ടിയുടെ അമ്മയും മുത്തശ്ശിയും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. പ്രതിയായ മുത്തച്ഛന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ചികിത്സയിലായിരുന്ന മുത്തശ്ശിയെ ഇന്നലെയാണ് പൊലീസ് ചോദ്യം ചെയ്തത്. മുത്തച്ഛനെതിരെ പെൺകുട്ടി തന്നോട് പരാതിപ്പെട്ടിരുന്നതായി മുത്തശ്ശി മൊഴി നൽകിയിരുന്നു. കൂടാതെ ആത്മഹത്യ ചെയ്ത ദിവസം പെൺകുട്ടിയെ മുത്തച്ഛൻ ചീത്ത വിളിച്ചിരുന്നതായി […]
മലപ്പുറം തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം എന്ത്?
ഉപതിരഞ്ഞെടുപ്പു നടക്കുന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ എൽ ഡി എഫും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ മലപ്പുറം ജില്ല തിരഞ്ഞെടുപ്പ് ചൂടിൽ.ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. എം.ബി.ഫൈസലാണ് എൽഡിഎഫ് സ്ഥാനാർഥി.പി കെ കുഞ്ഞാലികുട്ടിയെ യു ഡി എഫിന്റെ സ്ഥാനാർത്ഥിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു,ബി ജെ പി മലപ്പുറം ജില്ല വൈസ് പ്രസിഡൻറ് ശ്രീപ്രകാശിനെ സ്ഥാനാർഥിയാക്കാൻ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൽ ധാരണയായിരിക്കുന്നത്.വിജയപ്രതീക്ഷയോടെയാണ് മൽസരത്തിന് ഇറങ്ങുന്നതെന്ന് […]
ജനങ്ങൾക്ക് ഗുണകരമല്ലാത്ത കോളകളോടുള്ള സർക്കാരിന്റെ നിലപാട് എന്ത്?
സംസ്ഥാനത്ത് പെപ്സി കോള ഉത്പന്നങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന ആവശ്യം ഉയർത്തി വ്യാപാരി വ്യവസായി ഏകോപന സമിതി. കോള ഉത്പന്നങ്ങള്‍ ഒറ്റയടിക്ക് നിരോധിക്കുന്നതിനെതിരെ വ്യാപാരികള്‍ക്കിടയില്‍ കടുത്ത ഭിന്നത നിലനിൽക്കെയാണ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ അടക്കമുള്ള ഭാരവാഹികള്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടാണ് ആവശ്യം ഉന്നയിച്ചത്. കടുത്ത വേനലില്‍ നാടു പൊള്ളുമ്പോഴും ബഹുരാഷ്ട്ര കുത്തകകള്‍ നടത്തുന്ന ജല ചൂഷണത്തില്‍ പ്രതിഷേധിച്ചാണ് കോള ഉത്പന്നങ്ങളുടെ […]
ഗോവ മണിപ്പൂർ സംസ്ഥാനങ്ങളിൽ ബി ജെ പി അധികാരത്തിലേറിയത് ജനാധിപത്യത്തെ അട്ടിമറിച്ചോ?
മണിപ്പൂരിലും ഗോവയിലും കേന്ദ്ര സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗത്തിലൂടെയും, പണാധിപത്യത്തിലൂടെയും ജനവിധി അപഹരിച്ചുവെന്നാരോപിച്ച പാർലമെന്റിൽ ശക്തമായി പ്രതിഷേധിച്ച് കോണ്‍ഗ്രസ്. ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ട് പോലും ഇരു സംസ്ഥാനങ്ങളിലും കോൺഗ്രസ്സിനെ മറികടന്ന് ബി ജെ പി അധികാരം പിടിച്ചതോടെയാണ് കേദ്രസർക്കാരിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്സ് രംഗത്ത് എത്തിയത്. ഇരു സംസ്ഥാനങ്ങളിലും ജനാധിപത്യം കൊല ചെയ്യപ്പെട്ടുവെന്നും കോൺഗ്രസ്സ് നേതാക്കൾ,ഈ സന്ദർഭത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു,ഗോവ മണിപ്പൂർ സംസ്ഥാനങ്ങളിൽ […]