Recent Posts

ജിഷ്ണു കേസിൽ കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ആര് പറയുന്നതാണ് ശരി?

radiovok

April 8th, 2017

0 Comments

ജിഷ്ണു പ്രണോയി കേസില്‍ സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്‌തെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ തങ്ങള്‍ പ്രതിപക്ഷത്തല്ലെന്ന് ചില ഇടതു നേതാക്കള്‍ ഓര്‍ക്കണം.ഇക്കാര്യത്തില്‍ സിപിഐ നിലപാടിനെക്കുറിച്ച് കേന്ദ്ര-സംസ്ഥാന നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.ജിഷ്ണു കേസിൽ സി.പി.എമ്മിനുള്ളിലും സി.പി.ഐക്കുള്ളിലും വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നുവന്ന പശ്ചാതലത്തിലാണ് കാരാട്ടിന്റെ ഇടപെടൽ.ഈ സാഹചര്യത്തിൽ സംവാദ കേരളം ഇന്നന്വേഷിക്കുന്നു, “ജിഷ്ണു കേസിൽ കമ്മ്യൂണിസ്റ്റ് നേതാക്കളിൽ […]

കേരളത്തിൽ വർഗ്ഗീയ-രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിക്കുന്നത് എന്ത് കൊണ്ട്?

radiovok

April 6th, 2017

0 Comments

സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ തുടരുകയാണ്. ആലപ്പുഴ വയലാറില്‍ പ്ളസ് ടു വിദ്യാര്‍ത്ഥിയെ ആര്‍എസ്എസ് പ്രവര്‍ത്തകർ ചവിട്ടിക്കൊന്നു.സംഭവവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് ശിക്ഷക് അടക്കം 10 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.ആര്‍എസ്എസിന്‍റെ അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ നാളെ എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.ഈ സാഹചര്യത്തിൽ സംവാദ കേരള ഇന്നന്വേഷിക്കുന്നു, “കേരളത്തിൽ വർഗ്ഗീയ-രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിക്കുന്നത് എന്ത് കൊണ്ട്“…? ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, […]

കേരളാ പോലീസ് എന്താണ് ഇങ്ങനെ പെരുമാറുന്നത്?

radiovok

April 5th, 2017

0 Comments

പൊലീസ് ആസ്ഥാനത്ത് അനിശ്ചിതകാല സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ കുടുംബത്തെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയതിൽ വ്യാപക പ്രതിഷേധം. പൊലീസ് ക്രൂരമായാണ് തന്നോട് പെരുമാറിയതെന്ന് ജിഷ്ണുവിന്റെ അമ്മ പ്രതികരിച്ചു.അതേസമയം പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നു . പൊലീസ് നടത്തിയത് കൃത്യനിർവഹണം മാത്രമാണെന്നും പുറത്തുനിന്നുള്ളവർ സമരസ്ഥലത്തേക്ക് ഇരച്ചുകയറിയതാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ സംവാദകേരളം ഇന്നന്വേഷിക്കുന്നു, “കേരളാ […]

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ സംശയിക്കേണ്ടതുണ്ടോ?

radiovok

April 4th, 2017

0 Comments

ഇലക്ട്രോണിക് വോട്ടുയന്ത്രത്തിൽ തിരിമറിയും കൃത്രിമവും കാണിക്കുന്നുണ്ടെന്ന പരാതി വ്യാപകമായിരിക്കുന്നു. ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി ജെ പി സ്ഥാനാര്‍ഥിക്ക് വോട്ട് വീഴുന്ന രീതിയിൽ യന്ത്രം ക്രമീകരിച്ചിരിക്കുന്നുവെന്നാണ് പരാതി.ഈ ആരോപണത്തിന് ബലം നൽകുന്ന തരത്തിൽ മധ്യപ്രദേശിലെ ഉപതെരെഞ്ഞെടുപ്പിനായി കൊണ്ട് വന്ന യന്ത്രങ്ങളിൽ കൃത്രിമത്വം ഉണ്ടെന്ന് തെളിയിക്കുന്ന വാർത്തകൾ ദ്രിശ്യങ്ങൾ സഹിതം മാധ്യമങ്ങൾ പുറത്ത് കൊണ്ട് വന്നിരിക്കുന്നു.സർക്കാറും ഇലക്ഷൻ കമീഷനും ഈ ആരോപണങ്ങൾ നിഷേധിക്കുന്നുണ്ടെങ്കിലും പൊതുജനങ്ങൾ […]

പാതയോര മദ്യനിരോധനത്തെ സർക്കാർ എതിർക്കുന്നത് എന്തിന്?

radiovok

April 3rd, 2017

0 Comments

പാതയോര മദ്യ നിരോധനത്തിൽ സുപ്രീംകോടതി വിധിയുണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ മദ്യശാലകൾക്ക് ഇളവ് അനുവദിക്കാൻ സർക്കാർ നീക്കം. മദ്യശാലകൾ സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ എൻഒസി വേണമെന്ന നിബന്ധന എടുത്തുകളയുന്ന കാര്യമാണ് പരിഗണിക്കുന്നത്. രാഷ്ട്രീയ സമവായമുണ്ടാക്കാൻ സർവകക്ഷിയോഗം വിളിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.ഈ സാഹചര്യത്തിൽ സംവാദ കേരളം അന്വേഷിക്കുന്നു. “പാതയോര മദ്യനിരോധനത്തെ സർക്കാർ എതിർക്കുന്നത് എന്തിന്“…? ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ […]

ഇതര സംസ്ഥാന തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ നയമെന്ത്?

radiovok

April 2nd, 2017

0 Comments

കേരളത്തിൽ ഏകദേശം 25 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്നുണ്ടെന്നാണ് കണക്കുകൾ. കൂടുതലും നിർമ്മാണ മേഖലകളിലും ഫാക്ടറികളിലുമാണ് ഇവർ തൊഴിലെടുക്കുന്നത്.തൊഴിലിടങ്ങളില്‍ മിനിമം കൂലി അടക്കമുള്ള കാര്യങ്ങള്‍ ഇവർക്ക് ലഭ്യമാകുന്നില്ലെന്ന് ആക്ഷേപം നിലനിൽക്കുന്നുണ്ട്. കൂടാതെ കനത്ത തൊഴിൽ ചൂഷണത്തിനും ഇവർ ഇരകളാകുന്നു. ഈ സാഹചര്യത്തിൽ സംവാദ കേരളം ഇന്നന്വേഷിക്കുന്നു, “ഇതര സംസ്ഥാന തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ നയമെന്ത്“…? ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 […]

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ നീക്കിയത് എന്തിന്?

radiovok

April 1st, 2017

0 Comments

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ സര്‍ക്കാര്‍ മാറ്റിയതായി സൂചന. ജേക്കബ് തോമസിനോട് അവധയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. അവധിയില്‍ പ്രവേശിക്കാനുള്ള കാരണം പിന്നീട് വ്യക്തമാക്കാമെന്ന് ജേക്കബ് തോമസ് അറിയിച്ചു. എന്നാൽ വിജിലന്‍സിനെതിരായ ഹൈക്കോടതിയുടെ പരാമര്‍ശം കണക്കിലെടുത്ത് ജേക്കബ് തോമസിനെ മാറ്റിയതാണെന്ന് മന്ത്രി എം.എം.മണി പറയുന്നു.ഈ സാഹചര്യത്തിൽ സംവാദ കേരളം അന്വേഷിക്കുന്നു, “വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ നീക്കിയത് എന്തിന്“…? ശ്രോതാക്കൾക്ക് […]

മൂന്നാറിലെ ഭൂമി തിരിച്ചു പിടിക്കുന്നതിൽ സർക്കാരിന് മുന്നിലുള്ള തടസ്സമെന്ത്?

radiovok

March 29th, 2017

0 Comments

ഒരിടവേളയ്ക്ക് ശേഷം മൂന്നാർ വിഷയം വീണ്ടും കേരളാ രാഷ്ട്രീയത്തിൽ ചൂടു പിടിക്കുകയാണ്.മൂന്നാറിൽ കയേറ്റവും അനധികൃത നിർമ്മാണവും വ്യാപകമാണെന്ന ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോർട്ടാണ് വിവാദത്തിന് തിരികൊളുത്തിയത്.കയ്യേറ്റത്തിനെതിരെ ശക്തമായ നിലപാടുമായ് രംഗത്ത് വന്ന സബ് കളക്ടർക്കെതിരെ സി.പി.എം. ഉൾപ്പടെയുള്ള രാഷ്ട്രീ കക്ഷികൾ രംഗത്ത് വരികയും ചെയ്തു.എന്നാൽ കൈയേറിയ ഭൂമി ഉടൻ തിരിച്ചുപിടിക്കണമെന്ന് വി.എസ്.അച്യുതാനന്ദൻ ആവശ്യപ്പെട്ടു.ഈ സാഹചര്യത്തിൽ സംവാദ കേരളം ഇന്നന്വേഷിക്കുന്നു, “മൂന്നാറിലെ ഭൂമി തിരിച്ചു […]

വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് സ്വയം നിയന്ത്രണം ആവശ്യമോ?

radiovok

March 28th, 2017

0 Comments

ഒരു സ്വകാര്യ ചാനൽ പുറത്ത് വിട്ട ശബ്ദ സംപ്രേഷണവുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ.ശശീന്ദ്രൻ രാജിവെച്ചിരിക്കുകയാണ്. മന്ത്രിക്ക് നിവേദനം നല്‍കാന്‍ വന്ന സ്ത്രീയോട് അശ്ലീലചുവയുള്ള സംഭാഷണം നടത്തിയതായി ചാനലില്‍ വാര്‍ത്ത വന്നു ഏറെ താമസിയാതെയായിരുന്നു രാജി.തുടർന്ന് ചാനലിന്റെ വെളിപ്പെടുത്തൽ രീതിക്കെതിരെ മാധ്യമ ലോകത്തു നിന്നും പൊതു സമൂഹത്തിൽ നിന്നും വ്യാപക വിമർശം ഉയർന്നു.ആര്‍ക്കും പരാതിയില്ലാത്ത സ്വകാര്യ സംഭാഷണം വാര്‍ത്തയാക്കുന്നതിലെ നൈതികത ഇതിനകം ചോദ്യം ചെയ്യപ്പെടുകയുമുണ്ടായി.ഈ […]

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായത് ഇന്ത്യൻ ഭരണഘടനാതത്ത്വങ്ങൾക്ക് ഭീഷണിയോ?

radiovok

March 27th, 2017

0 Comments

യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി ആക്കിയതിലൂടെ ഭരണഘടന ഭീഷണിയിലായിരിക്കുകയാണെന്ന് പ്രമുഖ ഭരണഘടനാ വിദഗ്ധനും നിയമജ്ഞനുമായ ഫാലി എസ് നരിമാൻ.ഉത്തർപ്രദേശ് തെരെഞ്ഞെടുപ്പിന് ശേഷമുണ്ടായ സംഭവ വികാസങ്ങൾ അതാണ് കാണിക്കുന്നത്.അതിനിയും മനസ്സിലാക്കാൻ കഴിയാത്തവർ അവരുടെ കണ്ണും കാതുമൊന്ന് പരിശോധിക്കണമെന്ന് അദ്ദേഹം പറയുന്നു.ഈ സാഹചര്യത്തിൽ സംവാദ കേരളം പരിശോധിക്കുന്നു, “യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായത് ഇന്ത്യൻ ഭരണഘടനാതത്ത്വങ്ങൾക്ക് ഭീഷണിയോ“…? ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ […]