Recent Posts

പ്രിസ്‌മേനിയ – ഒരു പ്രിസ്മയുണ്ടാക്കിയ കഥ

radiovok

July 24th, 2016

2 Comments

പ്രിസ്‌മ ട്രെൻഡിൽ നിന്നും ഉൾത്തിരിഞ്ഞ ഒരു ആശയം. ഒരു ആക്ഷേപ ഹാസ്യ ഹ്രസ്വ ചിത്രം.

പ്രതിരോധ കുത്തിവെയ്പ്പിനെ ഭയപ്പെടുന്നത് എന്തിന്?

radiovok

July 24th, 2016

0 Comments

പ്രതിരോധ കുത്തിവെപ്പുകള്‍ക്കെതിരെ പ്രചാരണം നടത്തുന്നത് ജാമ്യമില്ലാത്ത കുറ്റമാക്കണമെന്ന് ബാലാവകാശ സംരക്ഷണ കമീഷന്‍. മലപ്പുറം, കാസര്‍കോട് ജില്ലകള്‍ ഉള്‍പ്പെടെ കേരളത്തിന്‍െറ പല ഭാഗങ്ങളിലും ഇമ്യൂണൈസേഷന്‍ ശതമാനം വളരെ കുറഞ്ഞുപോവുകയും ഡിഫ്തീരിയ രോഗം പടര്‍ന്നുപിടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ്  ബാലാവകാശ സംരക്ഷണ കമീഷന്റെ നിർദ്ദേശം.പ്രതിരോധ കുത്തിവെയ്പ്പുകൾക്കെതിരേ പ്രവർത്തിക്കുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണം എന്ന ആവശ്യം ശക്തമായിരിക്കെയാണ് ഇത്തരക്കാരെ ജാമ്യമില്ലാ കുറ്റത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന്  ബാലാവകാശ സംരക്ഷണ […]

ഇടതു പക്ഷ സർക്കാരും ഉദാരീവൽക്കരണ പാതയിലോ?

radiovok

July 23rd, 2016

0 Comments

നവ ഉദാരീകരണ നയങ്ങളുടെ വക്താവായ വിദഗ്ധയെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ച നടപടിയും വിവാദത്തിലേക്ക്. ഹാര്‍വാഡ് സര്‍വകലാശാല സാമ്പത്തികശാസ്ത്ര വിഭാഗം വകുപ്പ് മേധാവി ഗീതാ ഗോപിനാഥാണ് മുഖ്യമന്ത്രി പിണറായി വിജയന്‍െറ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതയായത്. സബ്സിഡി, സാമൂഹികസുരക്ഷാ പദ്ധതികള്‍ക്ക് മുന്‍തൂക്കംനല്‍കിയും പൊതുമേഖല നിലനിര്‍ത്തിയും വേണം വികസനമെന്ന സാമ്പത്തിക മാതൃകയാണ് സി.പി.എം എന്നും ഉയര്‍ത്തിപ്പിടിക്കുന്നതെന്നിരിക്കെയാണ്. സി.പി.എമ്മിന്‍െറ സാമ്പത്തികനയങ്ങളുടെ നേര്‍വിപരീത സ്ഥാനത്ത് നില്‍ക്കുകയും മോദി സര്‍ക്കാറിന്‍െറ […]

ദളിതുകളുടെ സമരം ബി.ജെ.പി സർക്കാരുകൾക്ക് ഭീഷണിയാകുമോ?

radiovok

July 21st, 2016

0 Comments

ഗുജറാത്തിൽ പശുവിനെ കൊന്നുവെന്ന് ആരോപിച്ച് ദളിത് യുവാക്കളെ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസം ഗുജറാത്തിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ ആയിരങ്ങൾ പങ്കെടുത്തു. ഗോവധ നിരോധനത്തിന്റെ മറവില്‍ രാജ്യത്താകെ നടക്കുന്ന അക്രമങ്ങൾക്കെതിരെയുള്ള പ്രതിഷേധമാണ് ഗുജറാത്തിൽ കണ്ടത്. ഇതിന് പിന്നാലെ ബി.എസ്.പി അദ്ധ്യക്ഷ മായാവതിക്കെതിരെ ബി.ജെ.പി നേതാവ് നടത്തിയ മോശം പരാമർശത്തിൽ ഇന്ന് ഉത്തർപ്രദേശിലും വ്യാപകമായ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. പ്രതിഷേധക്കാര്‍ ബിജെപി […]

സി.ബി.ഐ അന്വേഷണം ഉടൻ വരും; സിസോദിയക്ക് കെജ്രിവാളിന്‍റെ മുന്നറിയിപ്പ്

radiovok

July 21st, 2016

0 Comments

ന്യൂഡൽഹി: സി.ബി.ഐ അന്വേഷണം നേരിടാന്‍ ഒരുങ്ങിയിരിക്കാന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് മുഖ്യമന്ത്രി കെജ്‌രിവാളിന്‍റെ മുന്നറിയിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി താങ്കള്‍ക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടേക്കുമെന്ന് കെജ് രിവാള്‍ ട്വിറ്ററിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്. ദ്വാരകയിലെ ദീന്‍ ദയാല്‍ ഉപാധ്യായ് കോളേജിന്‍റെ പുതിയ കെട്ടിടം സിസോദിയ ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് കെജ്‌രിവാളിന്‍റെ ട്വീറ്റ്. മോദി ഉടന്‍ സി.ബി.ഐയെ അയക്കുകയോ കെട്ടിടം നിര്‍മ്മിക്കാന്‍ താങ്കള്‍ക്ക് അധികാരമില്ലെന്ന് […]

കബാലിയുടെ മേക്കിങ് വിഡിയോ വൻ തരംഗം

radiovok

July 21st, 2016

0 Comments

ആരാധകരെ ആവേശത്തിലാഴ്ത്തി കബാലി തീയറ്റര്‍ റിലീസിന് ഒരുങ്ങുന്നതിനിടെ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. തിങ്ക് മ്യൂസിക് ഇന്ത്യ പുറത്തിറക്കിയ വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടര ലക്ഷത്തോളം വ്യൂ ആണ് യൂട്യൂബില്‍ ഹിറ്റ് ചെയ്തിരിക്കുന്നത്. ചിത്രം റിലീസിനു മുന്‍പേ തന്നെ വന്‍ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. കബാലി തരംഗത്തില്‍ മുങ്ങിപ്പോകാതിരിക്കാന്‍ ബോളിവുഡ് ചിത്രങ്ങള്‍ പോലും റിലീസ് മാറ്റിവച്ചിരിക്കുകയാണ്.ജൂലൈ 22ന് തീയറ്റര്‍ റിലീസിനെത്തുന്ന ചിത്രത്തിന്റെ പ്രമോഷന്‍ വര്‍ക്കുകളും തകൃതിയായിരുന്നു. […]

ഗാന്ധിവധ പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയേണ്ടതുണ്ടോ?

radiovok

July 20th, 2016

0 Comments

ഗാന്ധിവധത്തിന്റെ പേരിൽ ആർഎസ്‌എസിനെ അധിക്ഷേപിച്ചുള്ള പരാമർശത്തിൽ രാഹുൾഗാന്ധി ഖേദം പ്രകടിപ്പിക്കണമെന്ന് സുപ്രീം കോടതി.കേസിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ കോടതിയിലെത്തി രാഹുൽ വിചാരണ നേരിടാൻ തയാറാകണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്നാൽ, രാഹുൽ ഖേദം പ്രകടിപ്പിക്കുന്ന പ്രശ്‌നമുദിക്കുന്നില്ലെന്നും ചരിത്രരേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ഇക്കാര്യം കോടതിയിൽ ഉന്നയിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.ഈ സാഹചര്യത്തിൽ സംവാദകേരളം ഇന്നന്വേഷിക്കുന്നു, ഗാന്ധിവധ പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയേണ്ടതുണ്ടോ? ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 […]

RMS – അരിസ്റ്റോ സുരേഷേട്ടന്റെ പുതിയ പാട്ടിന്റെ വിശേഷങ്ങൾ

radiovok

July 20th, 2016

0 Comments

RMS – അരിസ്റ്റോ സുരേഷേട്ടന്റെ പുതിയ പാട്ടിന്റെ വിശേഷങ്ങൾ

ആട് ആന്‍റണി കുറ്റക്കാരനെന്ന് കോടതി; ശിക്ഷ വെള്ളിയാഴ്ച്ച

radiovok

July 20th, 2016

0 Comments

കൊല്ലം: പൊലീസുകാരനെ കുത്തക്കൊലപ്പെടുത്തിയ കേസിൽ കുപ്രസിദ്ധ കുറ്റവാളി ആട് ആന്‍റണി കുറ്റക്കാരനാണെന്ന് കോടതി. വെള്ളിയാഴ്ച ശിക്ഷാവിധി പ്രഖ്യാപിക്കും. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പൊലീസുകാരനായ മണിയന്‍ പിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും എ.എസ്‌.ഐയെ കുത്തിപ്പരുക്കേല്‍പിക്കുകയും ചെയ്ത കേസിൽ ആട് ആന്‍റണിയെന്നറിയപ്പെടുന്ന വർഗീസ് ആന്‍റണി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കൊലപാതകം, കൊലപാതക ശ്രമം, പൊലീസ് ഉദ്യോഗസ്ഥനെ കുത്തിപരിക്കേൽപ്പിക്കൽ, വ്യാജരേഖ ചമക്കൽ, വ്യാജരേഖ സമർപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ […]

ശുചിത്വസംവിധാനത്തിലെ പാളിച്ചയാണോ രോഗങ്ങൾ പെരുകാനുള്ള കാരണം?

radiovok

July 19th, 2016

0 Comments

ആരോഗ്യരംഗത്ത് ഏറെ മുന്നോട്ടുപോയ കേരളം ഇന്ന് പകർച്ചവ്യാധികളുടെയും മാരകരോഗങ്ങളുടെയും പിടിയിൽ. ഡെങ്കിപ്പനിയും എലിപ്പനിയും കോളറയും ചിക്കൻ ഗുനിയയും ഡിഫ്തീരിയയും ഉൾപ്പടെയുള്ള രോഗങ്ങൾ ഇന്ന് സാധാരണമായിരിക്കുന്നു. അഞ്ചുമാസത്തിനിടെ 1620 പേര്‍ക്ക് ഡെങ്കിപ്പനിയും 472 പേര്‍ക്ക് എലിപ്പനിയും ബാധിച്ചതായാണ് കണക്കുകൾ. പനി ബാധിച്ച് എട്ടു ലക്ഷത്തിലേറെ പേര്‍ വിവിധ ആസ്പത്രികളില്‍ ചികിത്സതേടിയിട്ടുണ്ട്. മികച്ച ശുദ്ധജലം കിട്ടിയിരുന്ന കേരളത്തിൽ അടുത്ത കാലത്തായി വെള്ളത്തിന്റെ ഗുണനിലവാരം കുറഞ്ഞതായും സി.എ.ജി […]