Recent Posts

ജിഗ്നേഷ് മേവാനി; ഗുജറാത്തിലെ ദളിത് ഉണര്‍വിനു പിന്നിലെ ചെറുപ്പക്കാരൻ.

radiovok

August 2nd, 2016

0 Comments

മോഡി ഭരണത്തിന് കീഴില്‍ ദളിതര്‍ക്കുനേരെ നടക്കുന്ന പീഡനങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടയില്‍ ഇന്നലെ ഗുജറാത്തില്‍ ബിജെപിയെ വിറപ്പിച്ച് ദളിതരുടെ അത്യുജ്വല പ്രക്ഷോഭ റാലി നടന്നു. ഉനയില്‍ ചത്തപശുവിന്റെ തോലുരിഞ്ഞ ദളിത് യുവാക്കളെ ഗോരക്ഷാദള്‍ ഗുണ്ടകള്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ആത്മഹത്യാശ്രമം നടത്തിയ യുവാവ് മരിച്ചതിന് പിന്നാലെയാണ് അഹമ്മദാബാദില്‍ ദളിത് മഹാറാലി നടന്നത്. മുന്‍ വര്‍ഷങ്ങളിലും മോഡി അധികാരത്തിലെത്തിയതിനു ശേഷവും ദളിത് പീഡനങ്ങള്‍ വര്‍ദ്ധിച്ചിരുന്നുവെങ്കിലും രാജ്യശ്രദ്ധ പിടിച്ച് പറ്റുന്ന […]

സി പി എം – സി പി ഐ തർക്കങ്ങളുടെ അടിസ്ഥാനമെന്ത്?

radiovok

August 1st, 2016

0 Comments

എറണാകുളത്ത് സിപിഎം വിട്ടവർക്ക് പാർട്ടി അംഗത്ത്വം നൽകിയതിനെച്ചൊല്ലി സിപിഎം-സിപിഐ തർക്കം രൂക്ഷമാകുന്നു. വർഗ ശത്രുക്കളെ കൂട്ടു പിടിച്ച് കാനം രാജേന്ദ്രൻ  ഇടത് ഐക്യം തകര്‍ക്കുകയാണെന്ന സി പി എമ്മിന്റെ  ആരോപണത്തിനു മറുപടിയുമായി സി പി ഐ രംഗത്ത്.സി പി എം വിട്ടവരുന്നവരെ സ്വീകരിച്ചാൽ ഇടത്പക്ഷ ഐക്യം ദുർബലപ്പെടുമെന്ന് പറയുന്നവർക്ക് ഇടത് രാഷ്ട്രീയത്തിന്റെ അന്തസത്തയെന്തെന്ന് അറിയില്ലെന്ന് സി പി ഐ തുറന്നടിച്ചു.ഇടതുപക്ഷ ഐക്യത്തിന്റെ പ്രാധാന്യം […]

ഇടത് സർക്കാരുകളെ തിരുത്താൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് ബാധ്യതയില്ലെ?

radiovok

July 31st, 2016

0 Comments

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ച  തീരുമാനത്തിൽ എതിർപ്പുമായി സിപിഎം പൊളിറ്റ്ബ്യൂറോ. എതിർപ്പുണ്ടെങ്കിലും നിയമനം റദ്ദാക്കാൻ ആവശ്യപ്പെടില്ല. സംസ്ഥാന സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നാണു പിബി നിലപാട്. സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ നേരത്തെ പിബിക്ക് കത്ത് നല്‍കിയിരുന്നു. തീവ്ര വലതുപക്ഷ സാമ്പത്തിക നയങ്ങളുടെ ശക്തയായ വക്താവായ ഗീതയെ ഉപദേഷ്ടാവാക്കിയത് അനുചിതമാണെന്നും ഗീതാ ഗോപിനാഥിന്റെ […]

മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടേണ്ടത് ആരുടെ ആവശ്യം?

radiovok

July 30th, 2016

1 Comments

സംസ്ഥാനത്ത് മാധ്യമ പ്രവർത്തകർക്ക് നേരെ നടക്കുന്ന പോലീസ് അതിക്രമത്തിൽ വ്യാപക പ്രതിഷേധം. ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ  രാവിലെ കോടതി വളപ്പില്‍ കോഴിക്കോട് ടൌൺ എസ്‌ഐ വിമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിലക്കുകയും  അറസ്റ്റ് ചെയ്യുകയും ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. സംഭവത്തില്‍ പ്രതിഷേധമറിയിച്ച് ഭരണ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയതോടെ   ഏറെ സമയത്തിന് ശേഷം അറസ്റ്റ് ചെയ്യ്ത […]

അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടത് ആര്?

radiovok

July 28th, 2016

0 Comments

കോടതികളിൽ മാധ്യമപ്രവർത്തകർ നേരിടുന്ന വിലക്ക് പരിഹരിക്കാൻ ഗവർണർ ഇടപെടണമെന്ന് കോൺഗ്രസ്സും ബി ജെ പിയും. മുഖ്യമന്ത്രിയും ഹൈകോടതി ചീഫ് ജസ്റ്റിസും ഇടപെട്ട് പരിഹരിക്കേണ്ട പ്രശ്നമാണ് ഇതെന്നും എന്നാൽ അതിനു കഴിയാതെ വന്നത് ഭരണകൂടത്തിന്‍റെ പരാജയമാണെന്നും പ്രതിപക്ഷം നേതാക്കൾ.മുഖ്യമന്ത്രി മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും മാധ്യമ നിയന്ത്രണം തുടരുന്നത് കോടതി പ്രവര്‍ത്തനത്തിന്‍റെ സുതാര്യതയെ ബാധിക്കുമെന്നും പ്രതിപക്ഷ വിമർശനം.അതിനിടെ അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുള്ള പ്രശനത്തിനു വഴിവെച്ച […]

ശമ്പള വർദ്ധനവിനും പ്രമോഷനും കാര്യക്ഷമതയും പരിഗണിക്കേണ്ടതല്ലെ?

radiovok

July 27th, 2016

0 Comments

ജോലിയില്‍ നിലവാരം പുലര്‍ത്താത്ത കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി മുതല്‍ വാര്‍ഷിക ശമ്പള വര്‍ദ്ധനയുണ്ടാവില്ലന്ന് കേന്ദ്രസർക്കാരിന്റെ ഉത്തരവ്.മികവ് പുലര്‍ത്തുന്ന ജീവനക്കാര്‍ക്കു മാത്രം ഇന്‍ക്രിമെന്റും സ്ഥാനക്കയറ്റവും നല്‍കിയാല്‍ മതിയെന്നാണ് പുതിയ തീരുമാനം. സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനയും സമയാസമയം ഉണ്ടാകുമെന്ന കാഴ്ചപ്പാടാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍  നിലനില്‍ക്കുന്നതെന്നും അതിനാൽ ജോലിയില്‍ നിലവാരമില്ലാത്തവരെ ഇനിമുതല്‍ ശമ്പള വര്‍ദ്ധനകള്‍ക്ക് പരിഗണിക്കേണ്ടതില്ലെന്നുമുള്ള  ഏഴാം ശമ്പള പരിഷ്‌കരണ കമ്മിഷന്റെ ശുപാർശ അംഗീകരിച്ചാണ് കേന്ദ്ര […]

എ പി ജെ അബ്ദുൽ കലാം – ജനങ്ങളുടെ നേതാവിനെ ഓർമിക്കുമ്പോൾ.

radiovok

July 27th, 2016

0 Comments

ഡോ. എ പി ജെ അബ്ദുൽ കലാം വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം. അദ്ദേഹത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന ചില ചിത്രങ്ങൾ.    

കടുത്ത ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് AC വെസ്റ്റ് ഒരുക്കി എമിറേറ്റ്സ് NBD

radiovok

July 26th, 2016

0 Comments

ഗൾഫ് രാജ്യങ്ങളിലെ ചൂടിന്റെ കാഠിന്യം കൂടുതൽ അനുഭവിക്കുന്നവരാണ് കൺസ്ട്രക്ഷൻ തൊഴിലാളികൾ. കടുത്ത ചൂടിൽ നിന്നും അൽപ്പം ആശ്വാസം എന്ന നിലക്കാണ് എമിറേറ്റ്സ് NBD AC വെസ്റ്റ് എന്ന ആശയവുമായി മുന്നോട്ട് വരുന്നത്. 5% മുതൽ 7% വരെ ചൂട് കുറക്കാൻ ഇതിന് സാധിക്കും.

മാണിയുടെ അതൃപ്തി യു ഡി എഫിനെ ശിഥിലമാക്കുമോ?

radiovok

July 26th, 2016

0 Comments

യു.ഡി.എഫ് കക്ഷിനേതാക്കളുടെ നിർണ്ണായക യോഗം കേരള കോണ്‍ഗ്രസ്-എം ബഹിഷ്കരിച്ചതോടെ കെ എം മാണിയെ അനുനയിപ്പിക്കാൻ നീക്കങ്ങളുമായി യു ഡി എഫ് നേതാക്കൾ.ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ വീണ സാഹചര്യത്തിൽ യു ഡി എഫ് യോഗത്തിൽ നിന്നും കേരളാ കോൺഗ്രാസ്സ് എം നേതാക്കൾ ഒന്നടങ്കം വിട്ടുനിന്നതിനു ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നിരിക്കെ വ്യക്തിപരമായ അസൗകര്യം മൂലമാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന വിശദീകരണവുമായി കെ.എം മാണി […]

പ്രമുഖർക്കെതിരെ ‘ഡിജിറ്റൽ’ പെല്ലറ്റ് ഗൺ ആക്രമണം.

radiovok

July 26th, 2016

0 Comments

ജമ്മു കശ്‍മീരിലെ പ്രതിഷേധക്കാര്‍ക്ക് നേരെ ഇന്ത്യന്‍ സേന നടത്തിയ മാരകമായ പെല്ലറ്റ് ഗണ്‍ ആക്രമണവും അതില്‍ കാഴ്ച നഷ്ടപ്പെട്ടവരുടെ ദുരിതവും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതേത്തുടര്‍ന്ന് പെല്ലറ്റ് ഗണ്‍ ആക്രമണം ഇനി ജനങ്ങള്‍ക്ക് നേരെ വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാലിപ്പോള്‍ കശ്‍മീരിലെ പെല്ലറ്റ് ഗണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കായിക, വിനോദ, രാഷ്ട്രീയ മേഖലകളിലെ […]