Recent Posts

മാണി ഗ്രൂപ്പിനോടുള്ള ഇടത് പക്ഷത്തിന്റെ നിലപാട് എന്തായിരിക്കണം?

radiovok

August 10th, 2016

0 Comments

യുഡിഎഫ് വിട്ട കെ.എം.മാണിക്കു പ്രതീക്ഷ നൽകി സി പി എം.കേരളാ കോൺഗ്രസ്സിനെ സ്വാഭാവിക മരണത്തിനു വിട്ടാൽ മതിയെന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയുടെ പ്രതികരണത്തിനു പിന്നാലെ പ്രശ്നാധിഷ്ഠിതമായി മാണിയുമായി സഹകരിക്കുമെന്ന് വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് എത്തിയതിൽ പാർട്ടി അണികൾക്ക് അമർഷം. യുഡിഎഫിൽ നിൽക്കുമ്പോൾ മാണി അഴിമതിക്കാരനും എൽ‍ഡിഎഫിലെത്തിയാൽ വിശുദ്ധനുമെന്നു പറയാൻ കഴിയില്ലന്നും ജനം അത് അംഗീകരിക്കില്ലെന്നും […]

സാമ്പത്തിക നേട്ടമില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനാകില്ലെ?

radiovok

August 9th, 2016

0 Comments

അധ്യാപക നിയമനത്തിനും വിദ്യാര്‍ഥി പ്രവേശത്തിനും മാനേജ്മെന്‍റുകള്‍ പണം വാങ്ങുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. മുൻ കാലത്ത് സ്കൂള്‍ സ്ഥാപിച്ച വ്യക്തികളും കുടുംബങ്ങളും സംഘടനകളും ഒരു ലാഭവും പ്രതീക്ഷിക്കാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും എന്നാല്‍, വിദ്യാഭ്യാസ മേഖല ഇന്ന് ലാഭാം കൊയ്യാനുള്ള സ്ഥാപനമായി മാറിയിരിക്കുകയാണെന്നും ഇതും അഴിമതിയുടെ കൂട്ടത്തില്‍ തന്നെയാണ് പെടുകയെന്നും  മുഖ്യമന്ത്രി. പ്രഫഷനല്‍ കോളജുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാറിന് കാശ് മതിയാവുന്നില്ല എന്ന ഘട്ടം വന്നപ്പോഴാണ് അണ്‍ […]

റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്ക് പോൾ പോഗ്ബ യുണൈറ്റഡിൽ

radiovok

August 9th, 2016

0 Comments

പോഗ്ബയെ യുണൈറ്റഡ് സ്വന്തമാക്കിയത് 89 മില്യൺ പൗണ്ടിന്. അതായത് 7729353192 രൂപയ്ക്ക്!

ഗോ സംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങളെ സർക്കാർ തടയേണ്ടത് എങ്ങനെ?

radiovok

August 8th, 2016

0 Comments

ഗോ സംരക്ഷണത്തിന്റെ പേരില്‍ ദളിതുകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദളിത് സഹോദരങ്ങള്‍ക്ക് പകരം തന്നെ ആക്രമിക്കാമെന്നും  സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ചിലര്‍ പകല്‍ ഗോ സംരക്ഷകരായി രംഗത്തുവരുകയാണെന്നും ഇത്തരം ആളുകളോട് തനിക്ക് വെറുപ്പാണെന്നുമുള്ള മോദിയുടെ ആകുലതയെ പരിഹസിച്ച് പ്രതിപക്ഷ നേതാക്കൾ. ദളിതർക്ക് നേരെയുള്ള അക്രമ സംഭവങ്ങൾക്കെതിരെ മോദി പ്രകടിപ്പിച്ച മനോവേദന ആന്മാർത്ഥതയില്ലാത്തതാണെന്നും വോട്ടുകൾ നഷ്ടമാകുമോ എന്ന […]

കെ എം മാണി യു ഡി എഫ് വിട്ടത് മുന്നണി സമവാക്യങ്ങളിൽ മാറ്റം ഉണ്ടാക്കുമോ?

radiovok

August 7th, 2016

0 Comments

മൂന്ന് പതിറ്റാണ്ട് നീണ്ട യു.ഡി.എഫ് ബന്ധം കേരള കോൺഗ്രസ് എം അവസാനിപ്പിച്ചതോടെ  മാണിക്കെതിരേ നിലപാട് കടുപ്പിച്ച് കോൺഗ്രസ്സ് നേതാക്കൾ . മാണിയുടേത് അവസരവാദ രാഷ്ട്രീയമാണെന്നും അധികാരമുണ്ടെങ്കിൽ കേരളാ കോൺഗ്രസ്സ് യു ഡി എഫ് വിടില്ലായിരുന്നുവെന്നും നേതാക്കൾ. പ്രത്യേകം ബ്ലോക്കായി ഇരിക്കുമെന്ന് പറഞ്ഞ് പുറത്ത് പോവുന്നതിന് പകരം കോണ്‍ഗ്രസ് സഹായത്തോട് കൂടി ലഭിച്ച സീറ്റുകള്‍ രാജിവെച്ച് പോവുകയാണ് വേണ്ടതെന്നും കോൺഗ്രസ്സ് നേതാക്കൾ.മാണിയെ കരിങ്കൊടി കാണിച്ചു […]

നിയമസഭയിൽ പ്രത്യേക ബ്ലോക്കായി നിലനിൽക്കും – കെ.എം മാണി

radiovok

August 7th, 2016

0 Comments

ചരൽക്കുന്ന്: നിയമസഭയിൽ പ്രത്യേക ബ്ലോക്കായി നിലനിൽക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണി. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും നിലനിൽക്കുന്ന ബന്ധത്തിൽ പാർട്ടി മാറ്റം വരുത്തില്ല. ദേശീയ തലത്തിൽ യു.പി.എ മുന്നണിയുമായി പ്രശ്നങ്ങൾ അടിസ്ഥാനമാക്കി പിന്തുണ നൽകുമെന്നും  വാർത്താസമ്മേളനത്തിൽ മാണി അറിയിച്ചു.

മാണിയുടെ സമദൂരം, നിലപാട് ഇല്ലായ്മയോ?

radiovok

August 6th, 2016

0 Comments

കേരള കോണ്‍ഗ്രസിന് ഇനി സമദൂര നിലപാടെന്ന് അറിയിച്ച് നയം പ്രഖ്യാപിച്ച് കെഎം മാണി. ആരുടെയും പിന്നാലെ പോകേണ്ട ആവശ്യം ഇല്ലെന്നും ശരി തെറ്റുകള്‍ നോക്കി നിലപാട് സ്വീകരിക്കുമെന്നും മാണി . ചരല്‍ക്കുന്നില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് പാര്‍ട്ടി ക്യാംപില്‍ സംസാരിക്കുവെയാണ് മാണി നയം വ്യക്തമാക്കിയത്.കോണ്‍ഗ്രസ് നല്ലത് ചെയ്താല്‍ കോണ്‍ഗ്രസിനൊപ്പവും സിപിഐഎം നല്ലത് ചെയ്താല്‍ സിപിഐഎമ്മിനൊപ്പവും നില്‍ക്കും. യുഡിഎഫില്‍ പരസ്പര വിശ്വാസവും സ്‌നേഹവും ഇല്ലെന്നും,യു […]

ഡൽഹി ഭരിക്കേണ്ടത് കേന്ദ്ര സർക്കാരോ മുഖ്യമന്ത്രിയോ?

radiovok

August 4th, 2016

0 Comments

ലഫ്. ഗവര്‍ണറുടെ അധികാരപരിധി ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച  ആം ആദ്മി പാർട്ടിക്ക് തിരിച്ചടി. സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ദില്ലി ഹൈകോടതി ഡൽഹിയുടെ ഭരണത്തലവൻ ലഫ്റ്റനന്റ് ഗവർണറാണെന്നും സംസ്ഥാന മന്ത്രിസഭയുടെ നിർദേശമനുസരിച്ചല്ല ഗവർണർ പ്രവർത്തിക്കേണ്ടതെന്നും വ്യക്തമാക്കിയിരിക്കുന്നു.ഗവർണർ മന്ത്രിസഭയുടെ ഉപദേശം സ്വീകരിക്കാൻ ബാധ്യസ്ഥനാണെന്ന എ.എ.പി സർക്കാറിന്‍റെ വാദം കഴമ്പില്ലാത്തതും അംഗീകരിക്കാനാവാത്തതാണെന്നും ഹൈകോടതി. ഡല്‍ഹിയില്‍ പോലീസ്, ഭൂമി, ഉദ്യോഗതലം എന്നിവയുടെ കാര്യത്തില്‍ തീരുമാനം രാഷ്ട്രപതിയുടെ […]

വി എസിന്റെ ഭരണ പരിഷ്കരണം എങ്ങനെയായിരിക്കണം?

radiovok

August 3rd, 2016

0 Comments

മുതിർന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദൻ ക്യാബിനറ്റ് പദവിയോടെ  ഭരണപരിഷ്ക്കരണ  കമീഷൻ ചെയർമാനായി നിയമിതനായി.സ്വതന്ത്ര ചുമതലയാണ് വി.എസിന് നൽകിയിരിക്കുന്നത്. കമീഷന്‍റെ ദൈംനദിന പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയോട് വിശദീകരിക്കേണ്ടതില്ല. സംസ്ഥാനത്തെ നാലാമത്തെ ഭരണപരിഷ്‌കരണ കമീഷനാണിത്.  മൂന്നംഗ കമീഷന്‍റെ ചെയർമാനായിരിക്കും വി.എസ്. മുൻ ചീഫ് സെക്രട്ടറിമാരായ നീല ഗംഗാധരൻ, സി.പി നായർ എന്നിവരായിരിക്കും മറ്റ് അംഗങ്ങൾ. ഇവർക്ക് ചീഫ് സെക്രട്ടറി പദവിയും നൽകും.സംസ്ഥാന സര്‍ക്കാരിന്‍റെ ദൈനംദിന പ്രവർത്തനങ്ങൾ […]

മാണി ചായുന്നത് എങ്ങോട്ട്?

radiovok

August 2nd, 2016

0 Comments

കേരളാ കോൺഗ്രസ്സ് എം നിലപാട് കടുപ്പിച്ചതോടെ യു ഡി എഫിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. കെ എം മാണി യുഡിഎഫിന്റെ അവിഭാജ്യഘടകമാണെന്ന് കോൺഗ്രസ്സ് നേതാക്കൾ ആവർത്തിക്കുമ്പോഴും അനുരഞ്ജന നീക്കങ്ങളോടു മുഖം തിരിച്ചു നിൽക്കുന്ന മാണി  അടുത്ത യു ഡി എഫ് യോഗത്തിലും പങ്കെടുക്കില്ലെന്നും  വ്യക്തമാക്കുന്നു. തന്നെ ബന്ധപ്പെടാൻ ശ്രമിച്ച രമേശ് ചെന്നിത്തലയോടു ഫോണിൽ സംസാരിക്കാനും അദ്ദേഹം കൂട്ടാക്കിയില്ല. കേരളത്തിൽ രാഷ്ട്രീയ ധ്രുവീകരണത്തിനു സമയമായെന്ന് […]