Recent Posts

രാഷ്ട്ര ശിൽപ്പികൾ വിഭാവനം ചെയ്ത ഇന്ത്യ യാഥാർത്ഥ്യമാക്കേണ്ടത് എങ്ങനെ?

radiovok

August 15th, 2016

0 Comments

എഴുപതാം സ്വാതന്ത്ര്യദിന ആഘോഷത്തിന് ഔദ്യോഗികമായ തുടക്കം കുറിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയതോടെ രാജ്യം ആഘോഷ നിറവിൽ.  ഇന്ത്യയെന്ന സ്വരാജിനെ സുരാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പ്രധാനമന്ത്രി. രാജ്യം നേരിട്ട വരള്‍ച്ചയും അത് മൂലം കര്‍ഷകരും ജനങ്ങളും അനുഭവിച്ച ദുരിതങ്ങളും പരാമർശിച്ച നരേന്ദ്രമോഡി സാധാരണക്കാരുടെ ജീവിതം മാറ്റി മറിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കുന്നു.  രാജ്യത്ത് ദുര്‍ബലവിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന […]

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വെളിപ്പെടുത്തുന്നതിൽ ദോഷമുണ്ടോ?

radiovok

August 14th, 2016

0 Comments

സര്‍ക്കാരുകള്‍ മന്ത്രിസഭാ തീരുമാനങ്ങളും അജണ്ടകളും വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമീഷനും വ്യക്തമാക്കിയതോടെ ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ നില കൂടുതല്‍ പരുങ്ങലിലായിരിക്കുന്നു. കേന്ദ്ര മന്ത്രിസഭയുടെ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കുന്നതു സംബന്ധിച്ച പരാതി തീര്‍പ്പാക്കിയാണ് കമ്മീഷണറുടെ നടപടി. വിവരാവകാശ പ്രവര്‍ത്തകന്‍ വെങ്കടേഷ് നായക് നല്‍കിയ അപ്പീല്‍ പരിഗണിക്കവെ കേന്ദ്ര വിവരാവകാശ കമീഷണര്‍ രാധാകൃഷ്ണ മാഥൂറാണ് കേന്ദ്ര മന്ത്രിസഭാ തീരുമാനങ്ങള്‍, അജണ്ട എന്നിവ വിവരാവകാശ […]

ഫെല്‍പ്‍സിനെ പിന്നിലാക്കിയ ജോസഫ് സ്‍കൂളിങ്

radiovok

August 13th, 2016

0 Comments

ട്രാക്കില്‍ ഇടിമിന്നലായി കുതിച്ചുപായുന്ന ഉസൈന്‍ ബോള്‍ട്ടിനെ പോലെ നീന്തല്‍ക്കുളത്തിലെ എതിരാളികളില്ലാത്ത സുവര്‍ണതാരം ആയിരുന്നു അമേരിക്കയുടെ മൈക്കിള്‍ ഫെല്‍പ്സ്. ഒളിമ്പിക്സിലെ നീല നീന്തല്‍ക്കുളത്തിലേക്ക് ചാട്ടുളി പോലെ പുളഞ്ഞിറങ്ങി സ്വര്‍ണവുമായി പൊങ്ങിയിരുന്ന ഫെല്‍പ്സ്. ഓരോ തവണ ആഴങ്ങളിലേക്ക് മുങ്ങാംകുഴിയിടുമ്പോഴൊക്കെ സ്വര്‍ണമണിഞ്ഞിരുന്നു ഈ 31 കാരന്‍. റിയോയില്‍ നാലു തവണ മത്സരിക്കാന്‍ ഇറങ്ങിയപ്പോഴും ഫെല്‍പ്സിനെ തോല്‍പ്പിക്കാന്‍ ആരുമുണ്ടായില്ല. എന്നാല്‍ ഇന്ന് നടന്ന നൂറു മീറ്റര്‍ ബട്ടര്‍ഫ്ലൈ ഇനത്തില്‍ […]

റോഡ് അപകടങ്ങളിൽപ്പെടുന്നവരെ സഹായിക്കാൻ പൊതു ജനങ്ങൾ തയ്യാറാകാത്തത് എന്ത് കൊണ്ട്?

radiovok

August 11th, 2016

0 Comments

റോഡപകട മരണ നിരക്ക് കുറക്കുക എന്ന ലക്ഷ്യം മുൻ നിർത്തി അകടങ്ങളിൽ പരിക്കേറ്റവരെ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതിയുമായി ഡൽഹി സർക്കാർ.ഡൽഹിയിൽ അപകടത്തിൽപ്പെട്ട് കിടന്നയാളെ സഹായിക്കുന്നതിനു പകരം മോബൈൽ ഫോൺ ഉൾപ്പടെ മോഷ്ടിച്ച് കൊണ്ട് പോകുന്നതിന്റെ സി സി ടി വി ദ്യശ്യങ്ങൾ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് നടപടി.റോഡ് അപകടത്തിൽപ്പെടുന്നവരെ സഹായിക്കാൻ തയ്യാറാകാതെ കാഴ്ച്ചക്കാരായി നോക്കി നിൾക്കുന്ന പ്രവണത രാജ്യത്ത് വർദ്ധിച്ച് വരികയും […]

മാണി ഗ്രൂപ്പിനോടുള്ള ഇടത് പക്ഷത്തിന്റെ നിലപാട് എന്തായിരിക്കണം?

radiovok

August 10th, 2016

0 Comments

യുഡിഎഫ് വിട്ട കെ.എം.മാണിക്കു പ്രതീക്ഷ നൽകി സി പി എം.കേരളാ കോൺഗ്രസ്സിനെ സ്വാഭാവിക മരണത്തിനു വിട്ടാൽ മതിയെന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയുടെ പ്രതികരണത്തിനു പിന്നാലെ പ്രശ്നാധിഷ്ഠിതമായി മാണിയുമായി സഹകരിക്കുമെന്ന് വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് എത്തിയതിൽ പാർട്ടി അണികൾക്ക് അമർഷം. യുഡിഎഫിൽ നിൽക്കുമ്പോൾ മാണി അഴിമതിക്കാരനും എൽ‍ഡിഎഫിലെത്തിയാൽ വിശുദ്ധനുമെന്നു പറയാൻ കഴിയില്ലന്നും ജനം അത് അംഗീകരിക്കില്ലെന്നും […]

സാമ്പത്തിക നേട്ടമില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനാകില്ലെ?

radiovok

August 9th, 2016

0 Comments

അധ്യാപക നിയമനത്തിനും വിദ്യാര്‍ഥി പ്രവേശത്തിനും മാനേജ്മെന്‍റുകള്‍ പണം വാങ്ങുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. മുൻ കാലത്ത് സ്കൂള്‍ സ്ഥാപിച്ച വ്യക്തികളും കുടുംബങ്ങളും സംഘടനകളും ഒരു ലാഭവും പ്രതീക്ഷിക്കാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും എന്നാല്‍, വിദ്യാഭ്യാസ മേഖല ഇന്ന് ലാഭാം കൊയ്യാനുള്ള സ്ഥാപനമായി മാറിയിരിക്കുകയാണെന്നും ഇതും അഴിമതിയുടെ കൂട്ടത്തില്‍ തന്നെയാണ് പെടുകയെന്നും  മുഖ്യമന്ത്രി. പ്രഫഷനല്‍ കോളജുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാറിന് കാശ് മതിയാവുന്നില്ല എന്ന ഘട്ടം വന്നപ്പോഴാണ് അണ്‍ […]

റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്ക് പോൾ പോഗ്ബ യുണൈറ്റഡിൽ

radiovok

August 9th, 2016

0 Comments

പോഗ്ബയെ യുണൈറ്റഡ് സ്വന്തമാക്കിയത് 89 മില്യൺ പൗണ്ടിന്. അതായത് 7729353192 രൂപയ്ക്ക്!

ഗോ സംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങളെ സർക്കാർ തടയേണ്ടത് എങ്ങനെ?

radiovok

August 8th, 2016

0 Comments

ഗോ സംരക്ഷണത്തിന്റെ പേരില്‍ ദളിതുകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദളിത് സഹോദരങ്ങള്‍ക്ക് പകരം തന്നെ ആക്രമിക്കാമെന്നും  സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ചിലര്‍ പകല്‍ ഗോ സംരക്ഷകരായി രംഗത്തുവരുകയാണെന്നും ഇത്തരം ആളുകളോട് തനിക്ക് വെറുപ്പാണെന്നുമുള്ള മോദിയുടെ ആകുലതയെ പരിഹസിച്ച് പ്രതിപക്ഷ നേതാക്കൾ. ദളിതർക്ക് നേരെയുള്ള അക്രമ സംഭവങ്ങൾക്കെതിരെ മോദി പ്രകടിപ്പിച്ച മനോവേദന ആന്മാർത്ഥതയില്ലാത്തതാണെന്നും വോട്ടുകൾ നഷ്ടമാകുമോ എന്ന […]