Recent Posts

അഭിഭാഷകരുടെ നിലപാടിൽ ന്യായമെന്ത്?

radiovok

October 20th, 2016

0 Comments

കോടതികളിലെ മാധ്യമപ്രവർത്തകരുടെ വിലക്കിനെതിരേ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും രംഗത്ത്. സ്വതന്ത്രമായ മാധ്യമപ്രവർത്തനം കോടതികളിൽ സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റീസിന് സ്പീക്കർ കത്തയച്ചു .കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യം, അറിയാനുള്ള ജനങ്ങളുടെ അവകാശത്തിന്റെ നിഷേധമാണെന്നും കോടതികളില്‍ മാധ്യമസ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും സ്പീക്കര്‍.  അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുള്ള തർക്കത്തിൽ അഭിഭാഷകരെ തെരുവുനായ്ക്കളോട് ഉപമിച്ച് അഡ്വ. സെബാസ്റ്റ്യൻ പോൾ. യാതൊരു പ്രകോപനവുമില്ലാതെ അക്രമാസക്‌തരാകുന്ന രണ്ടു വിഭാഗങ്ങളാണ് […]

സർക്കാരിന്റെ പിടുത്തത്തിൽ നിന്നും വിജിലൻസിനെ പൂർണ്ണമായും മോചിപ്പിക്കാനാകില്ലേ?

radiovok

October 19th, 2016

0 Comments

വിജിലന്‍സ് ‍ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന നിലപാടില്‍ ഉറച്ച് ഡി.ജി.പി ജേക്കബ് തോമസ്.മാറേണ്ടതില്ലെന്ന നിലപാടുമായി സർക്കാരും സി.പി.എമ്മും.അഴിമതി വീരന്‍മാര്‍ ജേക്കബ് തോമസിനെതിരെ കുപ്രചാരണം അഴിച്ചു വിട്ടിരിക്കുകയാണെന്നും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവർ അദ്ദേഹത്തെ അനുവദിക്കില്ലന്നും എന്നാല്‍ ഇവരുടെ ശ്രമങ്ങള്‍ ഫലം കാണില്ലെന്നും ഭരണ പരിഷ്കരണ കമീഷൻ ചെയർമാൻ  വി.എസ് അച്യുദാനന്ദൻ. വിജിലൻസ് ഡയറക്ടർ സ്‌ഥാനത്തു നിന്നും മാറ്റണമെന്ന് ജേക്കബ് തോമസ് […]

അതിരപ്പള്ളിയെ തൊടാതെ കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാകില്ലെ ?

radiovok

October 18th, 2016

0 Comments

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കുമെന്ന പ്രഖ്യാപനവുമായി വീണ്ടും സംസ്ഥാന സര്‍ക്കാര്‍. പദ്ധതിക്കായുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോവുകയാണന്ന് വൈദ്യുതി മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷവും സിപിഐയും. പദ്ധതി നടപ്പാക്കിയാൽ പശ്ചിമഘട്ട മലനിരകളിലെ ഷോളയാര്‍ വനമേഖലയില്‍ ഉള്‍പ്പെട്ട അതിരപ്പള്ളിയിൽ അപൂര്‍വ്വയിനം പക്ഷിമൃഗാദികളും മത്സ്യങ്ങളും സസ്യജാലങ്ങളും ഉൾകൊള്ളുന്ന ജൈവവൈവിധ്യങ്ങളുടെ കലവറ നശിക്കുമെന്നും ആദിവാസി ഊരുകള്‍ തുടച്ചുനീക്കപ്പെടുന്നും പത്തുലക്ഷത്തോളം ടൂറിസ്റ്റുകള്‍ വര്‍ഷംതോറും എത്തുന്ന […]

മാധ്യമങ്ങൾ വേട്ടയാടിയത് കൊണ്ടാണോ ജയരാജൻ രാജിവെച്ചത്?

radiovok

October 17th, 2016

0 Comments

ബന്ധു നിയമന വിഷയത്തിൽ പ്രതിപക്ഷം മാധ്യമങ്ങളെ ഉപയോഗിച്ച് തന്നെ വേട്ടയാടിയെന്ന് ആരൊപിച്ച് മുന്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍.പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ നിയമവും ചട്ടങ്ങളും പാലിച്ചാണെന്നും വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിയമനങ്ങളെല്ലാം നടത്തിയതെന്നും ജയരാജന്‍. മാധ്യമങ്ങള്‍ക്ക് പണം നല്‍കിയാണ് പ്രതിപക്ഷം തനിക്കെതിരേ പ്രചാരണം നടത്തിയതെന്നും സംശുദ്ധ ഭരണത്തെ കളങ്കപ്പെടുത്താനുള്ള നീക്കമാണ് ഉണ്ടായതെന്നും ഇതൊഴിവാക്കാന്‍ താന്‍ രാജി സന്നദ്ധത അറിയിക്കുകയായിരുന്നുവെന്നും ജയരാജന്റെ  വിശദീകരണം.നിയമനങ്ങളെല്ലാം […]

ഭക്ഷ്യ വിതരണത്തിലെ അസന്തുലിതത്വം നിലനിൽക്കുന്നത് എന്ത് കൊണ്ട്?

radiovok

October 16th, 2016

0 Comments

ദാരിദ്ര്യത്തിനും വിശപ്പിനും കാരണമായ ഒട്ടേറെ പ്രശ്നങ്ങളെ കുറിച്ച്‌ ചിന്തിക്കാനും പരിഹാരം കണ്ടെത്താനുമുള്ള ബോധവത്കരണവുമായി ഇന്ന് ലോക ഭക്ഷ്യ ദിനം.മനുഷ്യരാശിയുടെ നിലനിൽപ്പിന്‌ ഭീഷണിയായി ഭക്ഷ്യക്ഷാമം ഉയർന്നുവന്ന സാഹചര്യത്തിൽ 1945 ല്‍ രൂപീകൃതമായ ഐക്യരാഷ്‌ട്രസഭയുടെ ഭക്ഷ്യ കാര്‍ഷിക സംഘടനയാണ് 1979 മുതൽ എല്ലാ വർഷവും ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ലോകത്തെ 150 രാജ്യങ്ങളില്‍ ഈ ആഘോഷം നടക്കുന്നുണ്ട്‌.ഒരു നേരത്തെ ആഹാരത്തിനുവേണ്ടി […]

ഭക്ഷ്യ വിതരണത്തിലെ അസന്തുലിതത്വം നിലനിൽക്കുന്നത് എന്ത് കൊണ്ട്?

radiovok

October 16th, 2016

0 Comments

ദാരിദ്ര്യത്തിനും വിശപ്പിനും കാരണമായ ഒട്ടേറെ പ്രശ്നങ്ങളെ കുറിച്ച്‌ ചിന്തിക്കാനും പരിഹാരം കണ്ടെത്താനുമുള്ള ബോധവത്കരണവുമായി ഇന്ന് ലോക ഭക്ഷ്യ ദിനം.മനുഷ്യരാശിയുടെ നിലനിൽപ്പിന്‌ ഭീഷണിയായി ഭക്ഷ്യക്ഷാമം ഉയർന്നുവന്ന സാഹചര്യത്തിൽ 1945 ല്‍ രൂപീകൃതമായ ഐക്യരാഷ്‌ട്രസഭയുടെ ഭക്ഷ്യ കാര്‍ഷിക സംഘടനയാണ് 1979 മുതൽ എല്ലാ വർഷവും ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ലോകത്തെ 150 രാജ്യങ്ങളില്‍ ഈ ആഘോഷം നടക്കുന്നുണ്ട്‌.ഒരു നേരത്തെ ആഹാരത്തിനുവേണ്ടി […]

“ജയരാജന്റെ രാജി രാഷ്ട്രീയ സദാചാരത്തിന്റെ മാത്യക”

radiovok

October 15th, 2016

0 Comments

ബന്ധുനിയമന വിവാദം രൂക്ഷമായതോടെ ഇ.പി.ജയരാജൻ മന്ത്രി സ്ഥാനം രാജിവെച്ചെങ്കിലും പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറേണ്ടെന്ന തീരുമാനത്തിൽ പ്രതിപക്ഷം.. ജയരാജന്റെ രാജി പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും യശസ്സ് ഉയർത്തിയെന്ന് വിലയിരുത്തി സി പി എം. മുന്‍ സര്‍ക്കാറിന്റെ കാലത്ത് പല മന്ത്രിമാര്‍ക്കെതിരേയും എഫ്‌ഐആര്‍ വരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്നു മന്ത്രിമാര്‍ രാജിവയ്ക്കുന്ന സമീപനമല്ല സ്വീകരിച്ചതെന്നും പാർട്ടിയുടെയും സർക്കാരിന്റേയും പ്രതിച്ഛായ ഉയർത്തി പിടിക്കാനും മറ്റ് പാർട്ടികളിൽ നിന്നും സർക്കാരിൽ […]

സ്വജനപക്ഷപാതത്തിനെതിരായ നിയമ നിർമ്മാണത്തിൽ ഉൾപ്പെടുത്തേണ്ടത് എന്തെല്ലാം?

radiovok

October 13th, 2016

0 Comments

നിയമനങ്ങളിലെ സ്വജനപക്ഷപാതം തടയുന്നതിനായി നിയമനിര്‍മ്മാണം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ . നിയമനങ്ങളിലെ സ്വജനപക്ഷപാതം തടയുന്ന രീതിയില്‍ സമഗ്ര നിയമനിര്‍മാണം നടത്താനാണ് ഇപി ജയരാജന്‍ കൂടി പങ്കെടുത്ത മന്ത്രിസഭായോഗം തീരുമാനിച്ചത്.മന്ത്രിമാരുടെ ബന്ധുക്കളെ പൊതുമേഖലാ സ്ഥാപനങ്ങളിലും മറ്റു നിയമിക്കുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിബന്ധന ഇതില്‍ ഉള്‍പ്പെടുത്തി. ഡെപ്യൂട്ടേഷന്‍ നിയമനം ഉള്‍പ്പെടയുള്ളവക്ക് വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കും. പൊതുമേഖലാ സ്ഥാപനങ്ങളില്‍ എംഡി ജനറല്‍ മാനേജര്‍ […]

മഴ കിട്ടിയില്ലെങ്കിൽ കേരളത്തിന്റെ സ്ഥിതി എന്താകും?

radiovok

October 11th, 2016

0 Comments

അണക്കെട്ടുകളും ജലാശയങ്ങളും വെള്ളച്ചാട്ടങ്ങളുംകൊണ്ട് ജലസമൃദ്ധിയുടെ നാടായ കേരളത്തിൽ മഴ ഗണ്യമായി കുറയുന്നത് ആശങ്ക ഉയർത്തുന്നു. , കേരളത്തെ കാത്തിരിക്കുന്നത് കടുത്ത വരള്‍ച്ചയെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.. ഇടമുറിയാതെ പെയ്യേണ്ട കാലവര്‍ഷം പാതി പെയ്തു കടന്നു പോയതാണ് ഇത്തവണ മഴ കുറയാന്‍ കാരണം.ജൂണ്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം തെക്ക്പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ 34 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് 2039.7മി.മീ […]

രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുത്താനാകില്ലെ?

radiovok

October 10th, 2016

0 Comments

സംസ്ഥാനത്ത് വീണ്ടും രാഷ്ടീയ കൊലപാതകം. കണ്ണൂരിൽ  ഒരു സംഘമാളുകളുടെ വെട്ടേറ്റ് സി പി എം പ്രവർത്തകൻ കൊല്ലപ്പെട്ടു. അക്രമത്തിനു പിന്നിൽ പ്രദേശത്തെ ആർ.എസ്.എസ് പ്രവർത്തകരാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ നേത്യത്ത്വം.പിണറായിക്കടുത്ത് വാളാങ്കിച്ചാലില്‍ ഷാപ്പ് തൊഴിലാളിയായ മോഹനനെ ആറംഗ ആര്‍എസ്എസ് സംഘമാണ് ഷാപ്പില്‍ കയറി വെട്ടിയത്. ഒമ്‌നി വാനില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് കൊലപാതകം നടത്തിയത്. ഗുരുതരമായി പരുക്കുകളേറ്റ മോഹനനെ ഉടന്‍ തന്നെ തലശേരി […]