Recent Posts

ആധാറിലെ ദുരൂഹത നീങ്ങാത്തതെന്ത്?

radiovok

April 25th, 2017

0 Comments

വ്യക്തികളുടെ വിവരശേഖരണത്തിനുള്ള സംവിധാനമായ ആധാറുമായ് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നനിടെ ജാര്‍ഖണ്ഡില്‍ പത്തുലക്ഷത്തിലേറെ പേരുടെ ആധാര്‍ വിവരങ്ങള്‍ ചോർന്നു.ലക്ഷക്കണക്കിന് പെന്‍ഷന്‍ ഉപയോക്താക്കളുടെ ബാങ്ക് അക്കൌണ്ട് ആധാറുമായി ബന്ധിപ്പിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വെബ്സൈറ്റിലൂടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്.പെന്‍ഷന്‍ അക്കൌണ്ടുകളില്‍ നടന്ന പണമിടപാടുകളുടെ മുഴുവന്‍ വിവരങ്ങളും വെബ്സൈറ്റില്‍ ലഭിക്കും.ഇതിനിടെ കേരളത്തിലും പെൻഷൻ വെബസൈറ്റിലൂടെ 35 ലക്ഷത്തോളം പേരുടെ വിവരങ്ങൾ ചോർന്നതായ വാർത്ത പുറത്ത് വന്നിരിക്കുകയാണ്.ഈ സാഹചര്യത്തിൽ സംവാദ […]

സെൻകുമാർ വിധി സർക്കാരിന് തിരിച്ചടിയോ?

radiovok

April 24th, 2017

0 Comments

പൊലീസ് മേധാവി സ്ഥാനത്ത് നിന്നും സെന്‍കുമാറിനെ നീക്കിയ സര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദാക്കി. സെൻകുമാറിനെ പൊലീസ് മേധാവിയായി പുനർനിയമിക്കണം. പുറ്റിങ്ങൽ വെടിക്കെട്ട് അപകടം, ജിഷ വധകേസ് എന്നിവയിലെ പൊലീസിന്‍റെ വീഴ്ചകൾ സെൻകുമാറിനെ മാറ്റാനുള്ള കാരണങ്ങളല്ലെന്നും കോടതി വ്യക്തമാക്കി.വിധി സർക്കാരിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷം പറഞ്ഞു.എന്നാൽ വിധി കിട്ടിയശേഷം സെന്‍കുമാറിന്റെ കാര്യത്തില്‍ നിയമപരമായ നടപടികള്‍ എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഈ സാഹചര്യത്തിൽ സംവാദകേരളം ഇന്നന്വേഷിക്കുന്നു, “സെൻകുമാർ […]

ഖേദപ്രകടനം നടത്തിയത് കൊണ്ട് തീരുന്നതാണോ മന്ത്രി എം.എം.മണിയുടെ പരാമർശങ്ങൾ?

radiovok

April 23rd, 2017

0 Comments

മൂന്നാറിലെ പെമ്പിളൈ ഒരുമൈ കൂട്ടായ്മക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി വൈദ്യുതി മന്ത്രി എം.എം മണി. സമരകാലത്ത് കുടിയും സകലവൃത്തികേടുകളുമായി നടന്നിരുന്നവരാണ് പെമ്പിളൈ ഒരുമൈ പ്രവർത്തകരെന്ന് മണി പറഞ്ഞു.മണിയുടെ പ്രസ്താവനക്കെതിരെ പെമ്പിളൈ ഒരുമൈ രംഗത്ത് വന്നു. തോട്ടം തൊഴിലാളികളെ അപമാനിച്ച മണി മാപ്പുപറയണമെന്നും മന്ത്രിസ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.മണിയെ തള്ളി മുഖ്യമന്ത്രിയും സി.പി.എം-സി.പി.ഐ നേതാക്കളും രംഗത്ത് വന്നു.ഇതോടെ നിർവ്യാജം ഖേദം പ്രകടിപ്പിച്ച് മണിയും രംഗത്ത് വന്നു.ഈ സാഹചര്യത്തിൽ […]

മലപ്പുറം തെരെഞ്ഞെടുപ്പ് ഫലം കേരളാ രാഷ്ട്രീയത്തിൽ പ്രതിഫലനം ഉണ്ടാക്കുമോ?

radiovok

April 11th, 2017

0 Comments

ഒരു മാസം നീണ്ട പരസ്യ പ്രചരണത്തിന് കൊടിയിറങ്ങി മലപ്പുറം നാളെ പോളിംഗ് ബൂത്തിലേക്ക്.അവസാന മണിക്കൂറിൽ വോട്ടുറപ്പിക്കാനുള്ള ശ്രമങ്ങളുമായി മുന്നണികൾ സജീവമാണ്.കേന്ദ്ര സംസ്ഥാന സർക്കാരുകളെ പ്രതിക്കൂട്ടിലാകുന്ന പ്രചാരണവുമായ് യു.ഡി.എഫും,ഭരണ നേട്ടവും വർഗ്ഗീയതയ്ക്കെതിരെയുള്ള നിലപാടുമായി എൽ.ഡി.എഫും കേന്ദ്ര ഭരണം ഉയർത്തി ബി.ജെ.പിയും ശക്തമായ പ്രചാരണമാണ് കാഴ്ചവെച്ചത്.ഈ സാഹചര്യത്തിൽ സംവാദ കേരളം ഇന്നന്വേഷിക്കുന്നു, “മലപ്പുറം തെരെഞ്ഞെടുപ്പ് ഫലം കേരളാ രാഷ്ട്രീയത്തിൽ പ്രതിഫലനം ഉണ്ടാക്കുമോ“…? ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം […]

സമരം ചെയ്യുന്നവർക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തുന്നതിന്റെ പൊരുളെന്ത്?

radiovok

April 10th, 2017

0 Comments

പൊലീസ് ആസ്ഥാനത്തിനു മുന്നിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെ.എം.ഷാജഹാനടക്കമുള്ളവരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തതിൽ വ്യാപക പ്രതിഷേധം.ഇവരുടെ ജാമ്യാപേക്ഷയെ കോടതിയില്‍ സർക്കാർ എതിര്‍ത്തു. ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്‍ വാദം.ഈ സാഹചര്യത്തിൽ സംവാദ കേരളം ഇന്നന്വേഷിക്കുന്നു. “സമരം ചെയ്യുന്നവർക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തുന്നതിന്റെ പൊരുളെന്ത്“…? ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന […]

പ്രകടന പത്രികയുടെ വിശ്വാസ്യത തിരിച്ചു പിടിക്കുന്നതെങ്ങനെ?

radiovok

April 9th, 2017

0 Comments

തെരഞ്ഞെടുപ്പ്‌ കാലത്ത്‌ രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും ഭൂരിപക്ഷം നേടുന്നതിന്‌ സാമുദായിക വിഷയങ്ങൾക്കാണ്‌ പ്രാമുഖ്യം ലഭിക്കുന്നതെന്നും സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ ജെ എസ്‌ ഖെഹാർ. പ്രകടന പത്രികകൾ രാജ്യത്തിന്റെ സാമൂഹ്യ സാമ്പത്തിക നീതിയെകുറിച്ച്‌ ഒരിക്കലും പ്രതിപാദിക്കുന്നില്ല. അവ വെറും കടലാസ്‌ മാത്രമായി മാറുകയാണ്‌. ഇതിന്റെ ഉത്തരവാദിത്തം രാഷ്ട്രീയ പാർട്ടികൾക്കാണെന്നും ജസ്റ്റിസ് പറഞ്ഞു.ഈ സാഹചര്യത്തിൽ സംവാദ കേരളം ഇന്നന്വേഷിക്കുന്നു, “പ്രകടന പത്രികയുടെ വിശ്വാസ്യത […]

ജിഷ്ണു കേസിൽ കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ആര് പറയുന്നതാണ് ശരി?

radiovok

April 8th, 2017

0 Comments

ജിഷ്ണു പ്രണോയി കേസില്‍ സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്‌തെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ തങ്ങള്‍ പ്രതിപക്ഷത്തല്ലെന്ന് ചില ഇടതു നേതാക്കള്‍ ഓര്‍ക്കണം.ഇക്കാര്യത്തില്‍ സിപിഐ നിലപാടിനെക്കുറിച്ച് കേന്ദ്ര-സംസ്ഥാന നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.ജിഷ്ണു കേസിൽ സി.പി.എമ്മിനുള്ളിലും സി.പി.ഐക്കുള്ളിലും വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നുവന്ന പശ്ചാതലത്തിലാണ് കാരാട്ടിന്റെ ഇടപെടൽ.ഈ സാഹചര്യത്തിൽ സംവാദ കേരളം ഇന്നന്വേഷിക്കുന്നു, “ജിഷ്ണു കേസിൽ കമ്മ്യൂണിസ്റ്റ് നേതാക്കളിൽ […]

കേരളത്തിൽ വർഗ്ഗീയ-രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിക്കുന്നത് എന്ത് കൊണ്ട്?

radiovok

April 6th, 2017

0 Comments

സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ തുടരുകയാണ്. ആലപ്പുഴ വയലാറില്‍ പ്ളസ് ടു വിദ്യാര്‍ത്ഥിയെ ആര്‍എസ്എസ് പ്രവര്‍ത്തകർ ചവിട്ടിക്കൊന്നു.സംഭവവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് ശിക്ഷക് അടക്കം 10 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.ആര്‍എസ്എസിന്‍റെ അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ നാളെ എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.ഈ സാഹചര്യത്തിൽ സംവാദ കേരള ഇന്നന്വേഷിക്കുന്നു, “കേരളത്തിൽ വർഗ്ഗീയ-രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിക്കുന്നത് എന്ത് കൊണ്ട്“…? ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, […]

കേരളാ പോലീസ് എന്താണ് ഇങ്ങനെ പെരുമാറുന്നത്?

radiovok

April 5th, 2017

0 Comments

പൊലീസ് ആസ്ഥാനത്ത് അനിശ്ചിതകാല സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ കുടുംബത്തെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയതിൽ വ്യാപക പ്രതിഷേധം. പൊലീസ് ക്രൂരമായാണ് തന്നോട് പെരുമാറിയതെന്ന് ജിഷ്ണുവിന്റെ അമ്മ പ്രതികരിച്ചു.അതേസമയം പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നു . പൊലീസ് നടത്തിയത് കൃത്യനിർവഹണം മാത്രമാണെന്നും പുറത്തുനിന്നുള്ളവർ സമരസ്ഥലത്തേക്ക് ഇരച്ചുകയറിയതാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ സംവാദകേരളം ഇന്നന്വേഷിക്കുന്നു, “കേരളാ […]

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ സംശയിക്കേണ്ടതുണ്ടോ?

radiovok

April 4th, 2017

0 Comments

ഇലക്ട്രോണിക് വോട്ടുയന്ത്രത്തിൽ തിരിമറിയും കൃത്രിമവും കാണിക്കുന്നുണ്ടെന്ന പരാതി വ്യാപകമായിരിക്കുന്നു. ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി ജെ പി സ്ഥാനാര്‍ഥിക്ക് വോട്ട് വീഴുന്ന രീതിയിൽ യന്ത്രം ക്രമീകരിച്ചിരിക്കുന്നുവെന്നാണ് പരാതി.ഈ ആരോപണത്തിന് ബലം നൽകുന്ന തരത്തിൽ മധ്യപ്രദേശിലെ ഉപതെരെഞ്ഞെടുപ്പിനായി കൊണ്ട് വന്ന യന്ത്രങ്ങളിൽ കൃത്രിമത്വം ഉണ്ടെന്ന് തെളിയിക്കുന്ന വാർത്തകൾ ദ്രിശ്യങ്ങൾ സഹിതം മാധ്യമങ്ങൾ പുറത്ത് കൊണ്ട് വന്നിരിക്കുന്നു.സർക്കാറും ഇലക്ഷൻ കമീഷനും ഈ ആരോപണങ്ങൾ നിഷേധിക്കുന്നുണ്ടെങ്കിലും പൊതുജനങ്ങൾ […]