സംവാദകേരളം

സർക്കാർ ജീവനക്കാരുടെ സോഷ്യൽ മീഡിയ ഇടപെടലിനെ നിയന്ത്രിക്കേണ്ടതുണ്ടോ?

radiovok

March 25th, 2017

0 Comments

s128

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധവുമായി സര്‍വീസ് സംഘടനകള്‍. നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരാണെന്നും തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്നുംഎന്‍ജിഒ അസോസിയേഷന്‍ വ്യക്തമാക്കി.അതേസമയം നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ മേലുദ്യോഗസ്ഥര്‍ നടപടിയെടുക്കണമെന്നും ഭരണപരിഷ്‌കാര വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ പറയുന്നു.ഈ സാഹചര്യത്തിൽ സംവാദ കേരളം ഇന്നന്വേഷിക്കുന്നു, “സർക്കാർ ജീവനക്കാരുടെ സോഷ്യൽ മീഡിയ ഇടപെടലിനെ നിയന്ത്രിക്കേണ്ടതുണ്ടോ“…? ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക “മുഖ്യമന്ത്രിയെ കളിയാക്കി ട്രോള്‍ പുറത്തിറക്കരുതെന്ന ഹൈടെക് സെല്ലിന്റെ നോട്ടീസ് ജനാധിപത്യപരമോ” ഈ അഭിപ്രായത്തോട് യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കുക.

Leave a Reply

Your email address will not be published.