സംവാദകേരളം

സമരം ചെയ്യുന്നവർക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തുന്നതിന്റെ പൊരുളെന്ത്?

radiovok

April 10th, 2017

0 Comments

s141

പൊലീസ് ആസ്ഥാനത്തിനു മുന്നിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെ.എം.ഷാജഹാനടക്കമുള്ളവരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തതിൽ വ്യാപക പ്രതിഷേധം.ഇവരുടെ ജാമ്യാപേക്ഷയെ കോടതിയില്‍ സർക്കാർ എതിര്‍ത്തു. ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്‍ വാദം.ഈ സാഹചര്യത്തിൽ സംവാദ കേരളം ഇന്നന്വേഷിക്കുന്നു. “സമരം ചെയ്യുന്നവർക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തുന്നതിന്റെ പൊരുളെന്ത്“…? ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക “പൊതുപ്രവർത്തകരുടെ അറസ്റ്റ്‌ ജനാധിപത്യവിരുദ്ധമാണ്“ എന്ന നിരീക്ഷണത്തോട് നിങ്ങൾ യോജിക്കുന്നുവോ…? യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് സന്ദേശം അയക്കുക.

Leave a Reply

Your email address will not be published.