സംവാദകേരളം

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ നീക്കിയത് എന്തിന്?

radiovok

April 1st, 2017

0 Comments

s133

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ സര്‍ക്കാര്‍ മാറ്റിയതായി സൂചന. ജേക്കബ് തോമസിനോട് അവധയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. അവധിയില്‍ പ്രവേശിക്കാനുള്ള കാരണം പിന്നീട് വ്യക്തമാക്കാമെന്ന് ജേക്കബ് തോമസ് അറിയിച്ചു. എന്നാൽ വിജിലന്‍സിനെതിരായ ഹൈക്കോടതിയുടെ പരാമര്‍ശം കണക്കിലെടുത്ത് ജേക്കബ് തോമസിനെ മാറ്റിയതാണെന്ന് മന്ത്രി എം.എം.മണി പറയുന്നു.ഈ സാഹചര്യത്തിൽ സംവാദ കേരളം അന്വേഷിക്കുന്നു, “വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ നീക്കിയത് എന്തിന്“…? ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക. “ജേക്കബ് തോമസിനെ മാറ്റിയത് വിജിലൻസിന്റെ പ്രവർത്തനങ്ങളുടെ ശക്തി കുറക്കും“ എന്ന നിരീക്ഷണത്തോട് നിങ്ങൾ യോജിക്കുന്നുവോ…? യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് സന്ദേശം അയക്കുക.

Leave a Reply

Your email address will not be published.