സംവാദകേരളം

വികസന പ്രവർത്തനങ്ങൾ എതിർക്കപ്പെടുന്നത് എന്ത് കൊണ്ട്?

radiovok

February 18th, 2017

0 Comments

s104
വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഉയര്‍ന്ന് വരുന്ന എതിര്‍പ്പുകള്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഇത്തരം എതിര്‍പ്പുകള്‍ നേരിടുമെന്നും നാടിെൻറ വികസനത്തിനുവേണ്ടി ചില നഷ്ടങ്ങള്‍ സഹിക്കേണ്ടിവരുമെന്നും എതിര്‍പ്പുമായി രംഗത്തെത്തുന്നവരെ മാറ്റിനിര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും പിണറായി വിജയൻ. ആര്‍ക്കെങ്കിലും എതിരായ യുദ്ധ പ്രഖ്യാപനമായി ഇതിനെ കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നു.മുഖ്യമന്ത്രിയുടെ പ്രസ്താവന അരാഷ്ട്രീയമാണെന്നും. പരിസ്ഥിതിയെ അവഗണിച്ച് ഒരു സര്‍ക്കാറിനും മുന്നോട്ട് പോവാനാവില്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍,ഈ സന്ദർഭത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു,വികസന പ്രവർത്തനങ്ങൾ എതിർക്കപ്പെടുന്നത് എന്ത് കൊണ്ട്?ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക.ജനകീയ സംവാദങ്ങൾ നടത്തീ പൊതു സമൂഹത്തിനു കൂടി ബോധ്യപ്പെടുന്ന രീതിയിലായിരിക്കണം വികസന പ്രവർത്തനങ്ങളിൽ സർക്കാർ തീരുമാനം എടുക്കേണ്ടത് എന്ന നിരീക്ഷണത്തോട് യോജിക്കുന്നുവോ?യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കുക.

Leave a Reply

Your email address will not be published.