സംവാദകേരളം

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായത് ഇന്ത്യൻ ഭരണഘടനാതത്ത്വങ്ങൾക്ക് ഭീഷണിയോ?

radiovok

March 27th, 2017

0 Comments

s130

യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി ആക്കിയതിലൂടെ ഭരണഘടന ഭീഷണിയിലായിരിക്കുകയാണെന്ന് പ്രമുഖ ഭരണഘടനാ വിദഗ്ധനും നിയമജ്ഞനുമായ ഫാലി എസ് നരിമാൻ.ഉത്തർപ്രദേശ് തെരെഞ്ഞെടുപ്പിന് ശേഷമുണ്ടായ സംഭവ വികാസങ്ങൾ അതാണ് കാണിക്കുന്നത്.അതിനിയും മനസ്സിലാക്കാൻ കഴിയാത്തവർ അവരുടെ കണ്ണും കാതുമൊന്ന് പരിശോധിക്കണമെന്ന് അദ്ദേഹം പറയുന്നു.ഈ സാഹചര്യത്തിൽ സംവാദ കേരളം പരിശോധിക്കുന്നു,
“യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായത് ഇന്ത്യൻ ഭരണഘടനാതത്ത്വങ്ങൾക്ക് ഭീഷണിയോ“…?
ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക.
“ഇന്ത്യയെ ഒരു മതരാജ്യമാക്കി പരിവർത്തിപ്പിക്കാനാണ് യോഗിയെ മുഖ്യമന്ത്രിയാക്കിയത്“ എന്ന ഫാലി എസ് നരിമാന്റെ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുവോ…?
യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് സന്ദേശം അയക്കുക.

Leave a Reply

Your email address will not be published.