സംവാദകേരളം

മൂന്നാറിലെ ഭൂമി തിരിച്ചു പിടിക്കുന്നതിൽ സർക്കാരിന് മുന്നിലുള്ള തടസ്സമെന്ത്?

radiovok

March 29th, 2017

0 Comments

s132

ഒരിടവേളയ്ക്ക് ശേഷം മൂന്നാർ വിഷയം വീണ്ടും കേരളാ രാഷ്ട്രീയത്തിൽ ചൂടു പിടിക്കുകയാണ്.മൂന്നാറിൽ കയേറ്റവും അനധികൃത നിർമ്മാണവും വ്യാപകമാണെന്ന ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോർട്ടാണ് വിവാദത്തിന് തിരികൊളുത്തിയത്.കയ്യേറ്റത്തിനെതിരെ ശക്തമായ നിലപാടുമായ് രംഗത്ത് വന്ന സബ് കളക്ടർക്കെതിരെ സി.പി.എം. ഉൾപ്പടെയുള്ള രാഷ്ട്രീ കക്ഷികൾ രംഗത്ത് വരികയും ചെയ്തു.എന്നാൽ കൈയേറിയ ഭൂമി ഉടൻ തിരിച്ചുപിടിക്കണമെന്ന് വി.എസ്.അച്യുതാനന്ദൻ ആവശ്യപ്പെട്ടു.ഈ സാഹചര്യത്തിൽ സംവാദ കേരളം ഇന്നന്വേഷിക്കുന്നു, “മൂന്നാറിലെ ഭൂമി തിരിച്ചു പിടിക്കുന്നതിൽ സർക്കാരിന് മുന്നിലുള്ള തടസ്സമെന്ത്“…? ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക. “കേരളത്തിലെ അനധികൃത ഭൂമി തിരിച്ചു പിടിക്കുന്നതിൽ ജനകീയ പ്രക്ഷോഭം ഉയർന്ന് വരണം“ എന്ന അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുവോ…? യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് സന്ദേശം അയക്കുക.

Leave a Reply

Your email address will not be published.