സംവാദകേരളം

മലപ്പുറം തെരെഞ്ഞെടുപ്പ് ഫലം കേരളാ രാഷ്ട്രീയത്തിൽ പ്രതിഫലനം ഉണ്ടാക്കുമോ?

radiovok

April 11th, 2017

0 Comments

s142

ഒരു മാസം നീണ്ട പരസ്യ പ്രചരണത്തിന് കൊടിയിറങ്ങി മലപ്പുറം നാളെ പോളിംഗ് ബൂത്തിലേക്ക്.അവസാന മണിക്കൂറിൽ വോട്ടുറപ്പിക്കാനുള്ള ശ്രമങ്ങളുമായി മുന്നണികൾ സജീവമാണ്.കേന്ദ്ര സംസ്ഥാന സർക്കാരുകളെ പ്രതിക്കൂട്ടിലാകുന്ന പ്രചാരണവുമായ് യു.ഡി.എഫും,ഭരണ നേട്ടവും വർഗ്ഗീയതയ്ക്കെതിരെയുള്ള നിലപാടുമായി എൽ.ഡി.എഫും കേന്ദ്ര ഭരണം ഉയർത്തി ബി.ജെ.പിയും ശക്തമായ പ്രചാരണമാണ് കാഴ്ചവെച്ചത്.ഈ സാഹചര്യത്തിൽ സംവാദ കേരളം ഇന്നന്വേഷിക്കുന്നു, “മലപ്പുറം തെരെഞ്ഞെടുപ്പ് ഫലം കേരളാ രാഷ്ട്രീയത്തിൽ പ്രതിഫലനം ഉണ്ടാക്കുമോ“…? ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് അനായാസ ജയമുണ്ടാകുമെന്ന പ്രചാരണത്തിൽ കഴമ്പുണ്ടോ…? യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് സന്ദേശം അയക്കുക.

Leave a Reply

Your email address will not be published.