സംവാദകേരളം

ബി ജെ പിക്കെതിരായ വിശാല സഖ്യത്തിനു മുൻകൈ എടുക്കേണ്ടത് ആര്?

radiovok

March 20th, 2017

0 Comments

s124

ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ വിശാല സഖ്യം വേണമെന്ന ആവശ്യം ശക്തിപ്പെടുന്നു.യു.പിയിൽ യോഗി ആദിത്യനാഥിനെപ്പോലുള്ളവർ ഭരണതലപ്പത്ത് വന്ന പശ്ചാത്തലത്തിൽ ബി.ജെ.പി ഇനിമുതൽ വർഗീയ രാഷ്ട്രീയമാണ് പുറത്തെടുക്കുകയെന്നും.ഈ സാഹചര്യത്തിൽ ബി.െജ.പി വിരുദ്ധ സമാനമനസ്കർ ഒന്നിച്ചിരിക്കണമെന്ന് എൻ സി പി നേതാവ് ശരത് പവാർ.ബിജെപിയെ എതിര്‍ക്കുന്നവരെ ഒന്നിപ്പിക്കുക എന്ന ചരിത്രപരമായ കടമ നിർവഹിക്കേണ്ടതുണ്ടെന്നു ഓർമ്മപ്പെടുത്തി ഉമ്മന്‍ ചാണ്ടി.ഉത്തർപ്രദേശ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ബി ജെ പി നേടിയ വിജയം പ്രതിപക്ഷ നിരയിലും മാറ്റങ്ങൾ ഉണ്ടാക്കിയേക്കും എന്നാണ് വിലയിരുത്തൽ,ഈ സന്ദർഭത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു,ബി ജെ പിക്കെതിരായ വിശാല സഖ്യത്തിനു മുൻകൈ എടുക്കേണ്ടത് ആര്?ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക.ദേശീയതലത്തിൽ ബി.ജെ പിക്കെതിരായ വിശാല സഖ്യനീക്കം പ്രായോഗികമാകും എന്ന് പ്രതീക്ഷിക്കാമോ?അതെ എന്ന് ഉത്തരമുള്ളവർ “Yes “എന്നും അല്ലാ എന്നാണെങ്കിൽ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കുക

Leave a Reply

Your email address will not be published.