സംവാദകേരളം

പ്രകടന പത്രികയുടെ വിശ്വാസ്യത തിരിച്ചു പിടിക്കുന്നതെങ്ങനെ?

radiovok

April 9th, 2017

0 Comments

s140

തെരഞ്ഞെടുപ്പ്‌ കാലത്ത്‌ രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും ഭൂരിപക്ഷം നേടുന്നതിന്‌ സാമുദായിക വിഷയങ്ങൾക്കാണ്‌ പ്രാമുഖ്യം ലഭിക്കുന്നതെന്നും സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ ജെ എസ്‌ ഖെഹാർ. പ്രകടന പത്രികകൾ രാജ്യത്തിന്റെ സാമൂഹ്യ സാമ്പത്തിക നീതിയെകുറിച്ച്‌ ഒരിക്കലും പ്രതിപാദിക്കുന്നില്ല. അവ വെറും കടലാസ്‌ മാത്രമായി മാറുകയാണ്‌. ഇതിന്റെ ഉത്തരവാദിത്തം രാഷ്ട്രീയ പാർട്ടികൾക്കാണെന്നും ജസ്റ്റിസ് പറഞ്ഞു.ഈ സാഹചര്യത്തിൽ സംവാദ കേരളം ഇന്നന്വേഷിക്കുന്നു, “പ്രകടന പത്രികയുടെ വിശ്വാസ്യത തിരിച്ചു പിടിക്കുന്നതെങ്ങനെ“…? ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക. “പ്രകടന പത്രികകളുടെ ഉള്ളടക്കത്തെ കുറിച്ച്‌ പരിശോധിക്കുന്നതിന്‌ നിയമങ്ങൾ വേണം“ ഈ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുവോ…? യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് സന്ദേശം അയക്കുക.

Leave a Reply

Your email address will not be published.