സംവാദകേരളം

പാതയോര മദ്യനിരോധനത്തെ സർക്കാർ എതിർക്കുന്നത് എന്തിന്?

radiovok

April 3rd, 2017

0 Comments

s135

പാതയോര മദ്യ നിരോധനത്തിൽ സുപ്രീംകോടതി വിധിയുണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ മദ്യശാലകൾക്ക് ഇളവ് അനുവദിക്കാൻ സർക്കാർ നീക്കം. മദ്യശാലകൾ സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ എൻഒസി വേണമെന്ന നിബന്ധന എടുത്തുകളയുന്ന കാര്യമാണ് പരിഗണിക്കുന്നത്. രാഷ്ട്രീയ സമവായമുണ്ടാക്കാൻ സർവകക്ഷിയോഗം വിളിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.ഈ സാഹചര്യത്തിൽ സംവാദ കേരളം അന്വേഷിക്കുന്നു. “പാതയോര മദ്യനിരോധനത്തെ സർക്കാർ എതിർക്കുന്നത് എന്തിന്“…? ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക “സുപ്രീംകോടതി വിധിയെ മറികടക്കാർ സർക്കാർ നിയമസഹായം തേടിയത് മദ്യനിരോധനത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്“ എന്ന നിരീക്ഷണത്തോടെ നിങ്ങൾ യോജിക്കുന്നുവോ…? യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് സന്ദേശം അയക്കുക.

Leave a Reply

Your email address will not be published.