സംവാദകേരളം

ദളിത് വിദ്യാർത്ഥി സമരങ്ങളോട് ഇടത് പക്ഷത്തിന്റെ നിലപാട് എന്ത്?

radiovok

February 5th, 2017

0 Comments

s97

ദലിത് സമരങ്ങളെ ഇടതുപക്ഷം പിന്തുണക്കുന്നില്ലെന്ന ആരോപണവുമായി രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല. രാജ്യത്ത് ദലിതര്‍ക്കെതിരെ വര്‍ധിച്ച് വരുന്ന അതിക്രമങ്ങള്‍ ആശങ്കപ്പെടുത്തുന്നുവെന്നും കേരളത്തില്‍ പോലും പല ക്യാമ്പസുകളിലും ദലിത് വിദ്യാര്‍ഥികള്‍ക്ക് ഇടതുപക്ഷത്തിന്‍െറ പിന്തുണ ലഭിക്കുന്നില്ലെന്നും രാധിക കുറ്റപ്പെടുത്തുന്നു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ സമ്മേളനത്തിന്‍െറ ഭാഗമായി സംഘടിപ്പിച്ച ‘ജാതിവിവേചനം ഇന്ത്യയില്‍’ എന്ന സെമിനാറില്‍ സംസാരിക്കവെ ആയായിരുന്നു ഇടത് പക്ഷത്തിനെതിരേയുള്ള രാധിക വെമുലയുടെ വിമർശനങ്ങൾ,ഈ സന്ദർഭത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു,ദളിത് വിദ്യാർത്ഥി സമരങ്ങളോട് ഇടത് പക്ഷത്തിന്റെ നിലപാട് എന്ത്?ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക.ദലിത് സമരങ്ങളെ ഇടതുപക്ഷം പിന്തുണക്കുന്നില്ലെന്ന രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലയുടെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കരുതുന്നുവോ?അതെ എന്ന് ഉത്തരമുള്ളവർ  “Yes “എന്നും അല്ലാ എന്നാണെങ്കിൽ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കുക.

Leave a Reply

Your email address will not be published.