സംവാദകേരളം

ഗോവ മണിപ്പൂർ സംസ്ഥാനങ്ങളിൽ ബി ജെ പി അധികാരത്തിലേറിയത് ജനാധിപത്യത്തെ അട്ടിമറിച്ചോ?

radiovok

March 15th, 2017

0 Comments

s120

മണിപ്പൂരിലും ഗോവയിലും കേന്ദ്ര സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗത്തിലൂടെയും, പണാധിപത്യത്തിലൂടെയും ജനവിധി അപഹരിച്ചുവെന്നാരോപിച്ച പാർലമെന്റിൽ ശക്തമായി പ്രതിഷേധിച്ച് കോണ്‍ഗ്രസ്. ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ട് പോലും ഇരു സംസ്ഥാനങ്ങളിലും കോൺഗ്രസ്സിനെ മറികടന്ന് ബി ജെ പി അധികാരം പിടിച്ചതോടെയാണ് കേദ്രസർക്കാരിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്സ് രംഗത്ത് എത്തിയത്. ഇരു സംസ്ഥാനങ്ങളിലും ജനാധിപത്യം കൊല ചെയ്യപ്പെട്ടുവെന്നും കോൺഗ്രസ്സ് നേതാക്കൾ,ഈ സന്ദർഭത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു,ഗോവ മണിപ്പൂർ സംസ്ഥാനങ്ങളിൽ ബി ജെ പി അധികാരത്തിലേറിയത് ജനാധിപത്യത്തെ അട്ടിമറിച്ചോ?ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക.ഗോവ മണിപ്പൂർ സംസ്ഥാനങ്ങളിൽ ബി ജെ പി അധികാരത്തിലേറിയത്  കോൺഗ്രസ്സിന്റെ പോരായ്മയിലേക്ക് കൂടിയാണ് വിരൽ ചൂണ്ടുന്നത് എന്ന നിരീക്ഷണം ശരിയോ?അതെ എന്ന് ഉത്തരമുള്ളവർ “Yes” എന്നും അല്ലാ എന്നാണെങ്കിൽ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കുക.

Leave a Reply

Your email address will not be published.