VOK News

കോഴിക്കോട് കലക്ടർ എൻ. പ്രശാന്തിനെ മാറ്റി

radiovok

February 15th, 2017

0 Comments

n10

കോഴിക്കോട്: കോഴിക്കോട് കലക്ടർ എൻ.പ്രശാന്തിനെ മാറ്റി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് കലക്ടറെ മാറ്റാനുള്ള തീരുമാനമെടുത്തത്. ടൂറിസം ഡയറക്ടർ യു.വി ജോസാണ് പുതിയ കലക്ടർ.

നേരത്തേ തന്നെ കോഴിക്കോട് കലക്ടർക്കെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. എം.കെ രാഘവൻ എം.പിയുണ്ടായ ചില തർക്കങ്ങൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഇടം പിടിച്ചിരുന്നു. അന്ന് തന്നെ ഇദ്ദേഹത്തെ കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.