സംവാദകേരളം

കേരളത്തിൽ വർഗ്ഗീയ-രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിക്കുന്നത് എന്ത് കൊണ്ട്?

radiovok

April 6th, 2017

0 Comments

s138

സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ തുടരുകയാണ്. ആലപ്പുഴ വയലാറില്‍ പ്ളസ് ടു വിദ്യാര്‍ത്ഥിയെ ആര്‍എസ്എസ് പ്രവര്‍ത്തകർ ചവിട്ടിക്കൊന്നു.സംഭവവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് ശിക്ഷക് അടക്കം 10 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.ആര്‍എസ്എസിന്‍റെ അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ നാളെ എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.ഈ സാഹചര്യത്തിൽ സംവാദ കേരള ഇന്നന്വേഷിക്കുന്നു, “കേരളത്തിൽ വർഗ്ഗീയ-രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിക്കുന്നത് എന്ത് കൊണ്ട്“…? ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക. “കേസന്വേഷണത്തിലെ അപാകതകളും ഇരട്ടനീതിയുമാണ് കൊലപാതകങ്ങൾ ആവർത്തിക്കാനുള്ള ഒരു കാരണം“.ഈ നിരീക്ഷണത്തോട് നിങ്ങൾ യോജിക്കുന്നുവോ…? യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് സന്ദേശം അയക്കുക.

Leave a Reply

Your email address will not be published.