Home

Malayalam Radio Broadcasting started from Gulf region during 1992 on the most powerful frequency 1152 AM at 200 KW from the Emirates of Ras Al Khaima, UAE. The initiative continues to 24 hours live now as Voice Of Kerala 1152AM with more interesting contents.

കതിരൂർ മനോജ് വധക്കേസിൽ ഗൂഢാലോചനയിലും ആസൂത്രണത്തിലും പങ്കുണ്ടെന്ന സി.ബി.ഐ വാദം അംഗീകരിച്ച് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളി.ജയരാജനു മേൽ യു.എ.പി.എ ചുമത്താൻ പ്രഥദൃഷ്ട്യാ തെളിവുണ്ടെന്ന് വ്യക്തമാക്കിയ കോടതി . രാഷ്ട്രീയപരമായി പി.ജയരാജൻെറ ആവശ്യം മാത്രമാണ് മനോജിൻെറ കൊലപാതകമെന്നും ജയരാജനൊഴികെ ആർക്കും മനോജിനോട് മുൻവൈരാഗ്യമുണ്ടായിരുന്നില്ലന്നും നിരീക്ഷിച്ചിരിക്കുന്നു.ആയിരങ്ങൾ മരിച്ചോ ഒരാൾ മരിച്ചോ എന്നതല്ല യുഎപിഎയുടെ മാനദണ്ഡം. ഭീകരപ്രവർത്തനം ആണോ എന്നുതുമാത്രമാണെന്ന് കോടതി. സാധാരണക്കാരാനായാലും എത്ര ഉന്നതനായാലും നിയമം എല്ലാവർക്കും തുല്യമാണെന്നും ,നാടനാണെങ്കിലും ഫാക്ടറിയിൽ നിർമിച്ചതാണെങ്കിലും ബോംബ് ബോംബ് തന്നെയാണെന്നും ഹൈകോടതി ഡിവിഷൻ ബെഞ്ച്.ജയരാജൻ വികലാംഗനാണെന്നും ഹൃദ്രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കേസിൽ രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്ന് ജയരാജന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല..പി. ജയരാജനെ പ്രതിയാക്കിയതിനു പിന്നില്‍ ആര്‍.എസ്.എസിന്റെ ആസൂത്രിത നീക്കമെന്ന് സി.പി.എം നേതാക്കൾ,ഈ സന്ദർഭത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു, ജയരാജനെതിരേയുള്ള കേസുകളിൽ സി ബി ഐയുടെ നടപടികളിൽ രാഷ്ട്രീയ സ്വാധീനമുണ്ടോ?ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക. എസ് എം എസ്സിലൂടെ ഇന്ന് അന്വേഷിക്കുന്നത്,
യു എ പി എ നിയമം ദുരുപയോഗം ചെയ്യുന്നത് തുറന്ന് കാണിക്കുന്നതിൽ സി പി എം പരാജയപ്പെട്ട് എന്ന നിരീക്ഷണത്തോട് യോജിക്കുന്നുവോ?യോജിക്കുന്നവർ YES എന്നും വിയോജിക്കുന്നവർ NO എന്നും ടൈപ്പ് ചെയ്ത് 7005 എന്ന നമ്പറിലേക്കു എസ് എം എസ് ചെയ്യുക.
... See MoreSee Less

View on Facebook

HAPPY WEEKEND...... ... See MoreSee Less

View on Facebook

ധീര സൈനികന് ആദരാഞ്ജലികൾ.. Jai Hind.. ... See MoreSee Less

View on Facebook

© 2016 Voice Of Kerala. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.